GalleryGeneralLatest NewsNEWSSocial MediaTV Shows

സാരിയിൽ സുന്ദരിയായി ജൂഹി ; ചിത്രം പങ്കുവെച്ച് താരം

ഇത്തവണ സാരി ലുക്കിലുളള ഒരു ചിത്രമാണ് ജൂഹി പോസ്റ്റ് ചെയ്തിരിക്കുന്നത്

‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും പരമ്പരയില്‍നിന്ന് പിന്മാറിയെങ്കിലും ‘ലച്ചു’എന്ന കഥാപാത്രത്തിലൂടെയാണ് ഇന്നും ജൂഹി അറിയപ്പെടുന്നത്. ജൂഹി പങ്കുവെച്ച ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജൂഹി.

https://www.instagram.com/p/CKv4_xGs6Bb/?utm_source=ig_web_copy_link

ഇത്തവണ സാരി ലുക്കിലുളള ഒരു ചിത്രമാണ് ജൂഹി പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ ചിത്രത്തിന് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. നിരവധി പേരാണ് ജൂഹി റുസ്തഗിയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button