BollywoodGalleryGeneralLatest NewsNEWSSocial Media

മാലിദ്വീപിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ച് ആലിയ ഭട്ട്

കൂട്ടുകാരികള്‍ക്കൊപ്പമാണ് ആലിയ ഭട്ട് മാലിദ്വീപില്‍ എത്തിയത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മാലിദ്വീപിൽ കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആലിയ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CK-oynAMPbY/?utm_source=ig_web_copy_link

കൂട്ടുകാരികള്‍ക്കൊപ്പമാണ് ആലിയ ഭട്ട് മാലിദ്വീപില്‍ എത്തിയത്. സഹോദരി ഷഹീൻ ഭട്ട്, ആകൻഷ രഞ്‍ജൻ കപൂര്‍, അനുഷ്‍ക രഞ്‍ജൻ എന്നിവരാണ് ആലിയക്കൊപ്പമുള്ളത്. മാലിദ്വീപിന്റെ സൗന്ദര്യവും ആലിയ ഭട്ടിന്റെ ഫോട്ടോകളില്‍ കാണാം.

shortlink

Related Articles

Post Your Comments


Back to top button