GeneralLatest NewsMollywoodNEWS

എരിയുന്ന സിഗരറ്റുമായി നടി ആര്യ; ഉപദേശവുമായി സൈബർ ആങ്ങളമാർ

ആര്യയാണോ ഈ പാന്റ് ഇടാതെ ഇരിക്കുന്നത്, പോയി നിക്കര്‍ എടുത്ത് ഇട് പെണ്ണുംപിള്ളെ എന്നൊക്കെയാണ് കമന്റുകള്‍

ടെലിവിഷൻ രംഗത്ത് ഏറെ സജീവമായ താരമാണ് ആര്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം ബോള്‍ഡ് ലുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഫോട്ടോഗ്രാഫര്‍ മെറിന്‍ പോസ്റ്റ് ചെയ്ത ആര്യയുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

read also:‘ആരാണ് ഈ പാര്‍വതി?’ വിമർശനവുമായി രചനാ നാരായണന്‍കുട്ടി

എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച. കഴിഞ്ഞ ദിവസം ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. ബഡായ് ബംഗ്ലാവില്‍ ഞാന്‍ കണ്ട ആര്യയാണോ ഈ പാന്റ് ഇടാതെ ഇരിക്കുന്നത്. പോയി നിക്കര്‍ എടുത്ത് ഇട് പെണ്ണുംപിള്ളെ എന്നൊക്കെയാണ് കമന്റുകള്‍ ലഭിച്ചത്. ‘ആക്ച്വലി സ്പീകിംഗ്, നിക്കര്‍ ഉണ്ടെടോ’ എന്ന മറുപടിയും ആര്യ നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button