BollywoodGeneralLatest NewsNEWSSocial MediaWOODs

വിവാഹ വാർഷിക ദിനത്തിൽ അജയ് ദേവ്ഗൺ കജോളിന് സമ്മാനിച്ചത്ത് വൈൻ ബോട്ടിൽ…!

ബോളിവുഡ് താരദമ്പതികളായ അജയ്‌ദേവ്ഗണും കജോളും ഒന്നിച്ചിട്ട് ഇന്നേയ്‌ക്ക് 22 വര്‍ഷങ്ങൾ പിന്നിടുന്നു

ബോളിവുഡ് താരദമ്പതികളായ അജയ്‌ദേവ്ഗണും കജോളും ഒന്നിച്ചിട്ട് ഇന്നേയ്‌ക്ക് 22 വര്‍ഷങ്ങൾ പിന്നിടുന്നു. വിവാഹവാര്‍ഷികത്തിന് ഒരു പ്രേത്യേകതരം സമ്മാനമാണ് അജയ് കജോളിന് നല്‍കിയത്. “ബോട്ടില്‍ഡ് സിന്‍സ് 1999” എന്ന സന്ദേശം എഴുതിയ വൈന്‍ ബോട്ടിലായിരുന്നു അജയ് തന്‍റെ പ്രിയതമയ്ക്ക് സമ്മാനിച്ചത്. കുപ്പിയില്‍ രണ്ടുപേരുടെയും ചിത്രങ്ങളും പതിച്ചിട്ടുണ്ട്.

https://www.instagram.com/p/CLqII74JKRV/?utm_source=ig_embed

Read Also: “സ്‌പൈഡര്‍മാന്‍ 3” വരുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് താരങ്ങൾ

വിവാഹ വാർഷികത്തിന് താൻ നൽകിയ സമ്മാനത്തിന്‍റെ ചിത്രം അജയ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചപ്പോൾ ഇരുവരും ഒരുമിച്ചുള്ള 2008ല്‍ റിലീസായ “യു മീ ഔര്‍ ഹം” എന്ന ചിത്രത്തിലെ ഫോട്ടോയാണ് കജോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്ത്.

https://www.instagram.com/p/CLqXnZTpwBl/?utm_source=ig_embed

Read Also: കിടിലൻ ലുക്കിൽ പ്രിയങ്ക ചോപ്ര, ‘ഇതെന്താ ഗുണ്ടോ’ എന്ന് സോഷ്യൽ മീഡിയ : വൈറലായി ചിത്രം

നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ 1999ലാണ് താരങ്ങള്‍ വിവാഹിതരായത്. “2019ല്‍ പുറത്തിറങ്ങിയ “തനാജി ദ അണ്‍സങ് വാരിയര്‍” എന്ന സിനിമയിലായിരുന്നു ഇരുവരും ചേർന്ന് അവസാനമായി അഭിനയിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button