CinemaGeneralLatest NewsMollywoodNEWSSocial Media

പുതിയ ചിത്രത്തിനായി കൈകോർത്ത് പൃഥ്വിരാജും ജിസ് ജോയും

”ദ ഫ്യൂച്ചര്‍ വര്‍ക്‌സ്” എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിക്കൊപ്പമുള്ള ചിത്രം സംവിധായകൻ പങ്കുവച്ചിരിക്കുന്നത്

പുതിയ ചിത്രത്തിനായി നടന്‍ പൃഥ്വിരാജും സംവിധായകന്‍ ജിസ് ജോയും കൈകോർക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിനൊപ്പമുള്ള ജിസ് ജോയുടെ സെല്‍ഫിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ദ ഫ്യൂച്ചര്‍ വര്‍ക്‌സ്” എന്ന ക്യാപ്ഷനോടെയാണ് പൃഥ്വിക്കൊപ്പമുള്ള  ചിത്രം സംവിധായകൻ പങ്കുവച്ചിരിക്കുന്നത്.

Read Also: “കുഞ്ഞിക്ക” നിയമം തെറ്റിച്ചോ? ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖറിന്‍റെ ‘പോര്‍ഷ പാനമേറ’; ദൃശ്യങ്ങൾ പുറത്ത്

അങ്ങനെയാണ് ജിസ് ജോയും പൃഥ്വിരാജും പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കാൻ തുടങ്ങിയത്. പൃഥ്വിരാജ്-ജിസ് ജോയ് കൂട്ടുകെട്ടില്‍ ഒരു സിനിമയുടെ സൂചനയാണ് ഈ ചിത്രമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാല്‍ ഇക്കാര്യത്താല്‍ സംവിധായകനോ നടനോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button