GeneralLatest NewsMollywoodNEWS

ഇതാണ് ഷക്കീലയുടെ മകൾ; തന്റെ മകളെ പരിചയപ്പെടുത്തി താരം

ട്രാന്‍സ്ജെന്‍ഡറായ മില്ലയാണ് ഷക്കീലയുടെ മകള്‍

തെന്നിന്ത്യന്‍ സിനിമകളിൽ മാദക താരമായി നിറഞ്ഞു നിന്ന നടിയാണ് ഷക്കീല. മലയാളത്തിലെ സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയർത്തി താര റാണിയായി വിലസിയ ഷക്കീല സിനിമ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു ചെന്നൈയില്‍ താമസിക്കുകയാണ്. ഇപ്പോഴിതാ തന്റെ മകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് താരം.

ട്രാന്‍സ്ജെന്‍ഡറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ഫാഷന്‍ ഡിസൈനറായി ശ്രദ്ധനേടിയ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button