BollywoodGeneralLatest NewsNEWS

നടി റിധിമയുടെ അമ്മ അന്തരിച്ചു

'ബാഹു ഹമാരി രജനി കാന്ത്' എന്ന ചിത്രത്തിലെ രജനി എന്ന കഥാപാത്രത്തിലൂടെയാണ് റിധിമ പ്രശസ്തയായത്.

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന നടി റിധിമ പണ്ഡിറ്റിന്റെ അമ്മ അന്തരിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലായിരുന്നു അന്ത്യം. COVID-19 കാരണം 2-3 ദിവസം മുമ്പ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

68 കാരിയായ ശ്രീമതി പണ്ഡിറ്റിന് നിരവധി വർഷങ്ങളായി വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിൽ ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കുടുംബത്തിന് അവരെ കാണാൻ കഴിഞ്ഞില്ലെന്നും മരണം വല്ലാതെ ഞെട്ടിച്ചുവെന്നും റിധിമയുടെ അടുത്ത കുടുംബാംഗങ്ങൾ പറഞ്ഞു.

‘ബാഹു ഹമാരി രജനി കാന്ത്’ എന്ന ചിത്രത്തിലെ രജനി എന്ന കഥാപാത്രത്തിലൂടെയാണ് റിധിമ പ്രശസ്തയായത്.

shortlink

Related Articles

Post Your Comments


Back to top button