GeneralLatest NewsMollywoodNEWS

നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ? എല്ലാവരും തന്റെ സുഹൃത്തുക്കളെന്നു ദിലീപ്

നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ ദിലീപ്. ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് ദിലീപ് പ്രതികരിച്ചു.

” നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹാം. ദിലീപ് പറഞ്ഞു.

തുടർ ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ ഒരു കലാകാരനാണ് അതിനാല്‍ തുടര്‍ഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച്‌ പ്രതികരിക്കാനില്ലെന്നും ദിലീപ് പറഞ്ഞു. നിലവിലെ ഭരണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നാണ് താരത്തിന്റെ മറുപടി

shortlink

Related Articles

Post Your Comments


Back to top button