GeneralLatest NewsMollywoodNEWSSocial Media

രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിച്ച് കൃഷ്ണകുമാർ

കൃഷ്ണകുമാറിന്റെ കുടുംബം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ അച്ഛനും മക്കളും പങ്കുവയ്ക്കുന്ന വിഡിയോകൾ ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കാറുണ്ട്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയായിരുന്ന കൃഷ്ണകുമാർ വാർത്തകളിൽ നിറസാന്നിധ്യമായിരുന്നു.

https://www.instagram.com/p/CNkDa9xncH_/?utm_source=ig_web_copy_link

ഇപ്പോഴിതാ രണ്ടാമത്തെ കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. ആശുപത്രിയിൽ വാക്സിൻ സ്വീകരിക്കുന്ന ചിത്രങ്ങൾ കൃഷ്ണകുമാർ പോസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാർ വാക്സിൻ സ്വീകരിച്ചത്. തനിക്കു വേദനരഹിതമായ വാക്സിനേഷൻ നൽകിയ രാഖിയോട് നന്ദിയും കൃഷ്ണകുമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button