BollywoodGeneralLatest NewsNEWSSocial Media

കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചു, സെറ്റിൽ തിരിച്ചെത്തി നടി മാധുരി ദീക്ഷിത്

വാക്സിൻ സ്വീകരിച്ചതിനു ശേഷം മാധുരി ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങി എത്തുകയും ചെയ്തു

കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ബോളിവുഡ് നടി മാധുരി ദീക്ഷിത്. വാക്സിൻ സ്വീകരിച്ചതിനു ശേഷം താരം ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങി എത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞ മാസമായിരുന്നു അമ്പത്തിമൂന്നുകാരിയായ മാധുരി ദീക്ഷിത് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തത്. അതിന്റെ ഫോട്ടോയും മാധുരി ദീക്ഷിത് പങ്കുവെച്ചിരുന്നു.  ലഭ്യമാകുന്ന മുറയ്‍ക്ക് എല്ലാവരും വാക്സിൻ എത്രയും പെട്ടെന്ന് എടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും മാധുരി ദീക്ഷിത് പറഞ്ഞിരുന്നു.

https://www.instagram.com/p/COIa-ZLHiV_/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button