GeneralLatest NewsMollywoodNEWSSocial Media

‘പെർഫെക്ട് ഓക്കേ’; ഡബ്സ്മാഷുമായി സുഹൃത്തുക്കൾക്കൊപ്പം സാനിയ

പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ സാനിയ പങ്കുവച്ച ഒരു ഡബ്സ് മാഷ് വീഡിയോ ആണ് വൈറലാകുന്നത്. കൂട്ടുകാരികൾക്കൊപ്പമാണ് സാനിയയുടെ രസകരമായ ഡബ്സ് മാഷ്.

മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു. ’ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.

https://www.instagram.com/reel/CO2RLYVHXoH/?igshid=8am1wk4efd8k 

shortlink

Related Articles

Post Your Comments


Back to top button