GeneralLatest NewsMollywoodNEWSSocial Media

‘ലോ കോളേജ് കാലം’: ശങ്കർ രാമകൃഷ്‍ണനൊപ്പമുള്ള പഴയകാല ചിത്രവുമായി അനൂപ് മേനോൻ

1997ല്‍ ലോ കോളേജില്‍ നിന്നുള്ള ഫോട്ടോയാണ് ഇതെന്നും അനൂപ് മേനോൻ എഴുതിയിരിക്കുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോൻ. ഇപ്പോഴിതാ താരം ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പഴയകാല ഓർമ്മ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്‍ണനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കോളേജ് കാലം മുതലുള്ള സുഹൃത്താക്കളാണ് ഇരുവരും.

1997ല്‍ ലോ കോളേജില്‍ നിന്നുള്ള ഫോട്ടോയാണ് ഇതെന്നും അനൂപ് മേനോൻ എഴുതിയിരിക്കുന്നു.

കേരള സര്‍വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെ നിയമ ബിരുദം സ്വന്തമാക്കിയതിനു ശേഷമാണ് അനൂപ് മേനോൻ സിനിമയിലേക്കെത്തിയത്.

കിംഗ് ഫിഷ് എന്ന സിനിമയിലൂടെ സംവിധായകനുമായിരിക്കുകയാണ് ഇപ്പോൾ അനൂപ് മേനോൻ.

shortlink

Related Articles

Post Your Comments


Back to top button