GeneralLatest NewsNEWSWorld Cinemas

പാർട്ടിയുടെ മഹത്വം കാണാനാവുന്നുണ്ട്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് ജാക്കി ചാൻ

പാര്‍ട്ടിക്കുള്ള പ്രൊഫഷണല്‍ ഉപദേശക സമിതി ( സിപിപിസിസി) അംഗവുമാണ് ജാക്കി ചാന്‍

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നുവെന്ന് നടൻ ജാക്കി ചാന്‍. ബീജിംഗില്‍ ചൈനീസ് സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ ഒരു പരിപാടിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം തനിക്ക് കാണാനാവുന്നുണ്ടെന്നും 100 വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പറഞ്ഞ കാര്യങ്ങള്‍ കുറച്ചു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ ചൈന നടപ്പാക്കിയെന്നും ജാക്കി ചാന്‍ പറഞ്ഞു.

ചൈന ഫിലിം അസോസിയേഷന്റെ വൈസ് ചെയര്‍മാൻ കൂടിയായ ജാക്കി ചാന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത പിന്തുണക്കാരനാണ്. പാര്‍ട്ടിക്കുള്ള പ്രൊഫഷണല്‍ ഉപദേശക സമിതി ( സിപിപിസിസി) അംഗവുമാണ് ഇദ്ദേഹം.

shortlink

Related Articles

Post Your Comments


Back to top button