BollywoodGeneralLatest NewsNEWSSocial Media

സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ ജാക്വിലിൻ ഫെർണാണ്ടസ്: ചിത്രങ്ങൾ

1.3 ലക്ഷം രൂപ വില വരുന്ന സാരിയുമായി ജാക്വിലിൻ ഫെർണാണ്ടസ്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് ജാക്വിലിൻ ഫെർണാണ്ടസ്. ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം കൂടിയാണ് ജാക്വിലിൻ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ചിത്രങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

വൈറ്റ് നിറത്തിലുള്ള സാരിയിലാണ് താരസുന്ദരി ഇത്തവണ തിളങ്ങുന്നത്. ലേസ് എംബ്രോയ്ഡറിയുടെയും ബീഡ്സിന്റെയും മനോഹാരിത നിറയുന്ന ഈ സാരിക്ക് 1.3 ലക്ഷം രൂപ വിലയുണ്ട്. ബ്രാലെറ്റ് സ്റ്റൈലിലുള്ള ബ്ലൗസാണ് സാരിക്കൊപ്പം താരം പെയർ ചെയ്തത്.

https://www.instagram.com/p/CSlN7WPC_Aw/?utm_source=ig_embed&ig_rid=b56f2990-8a99-4a3d-bbd2-93a14523c22c

shortlink

Related Articles

Post Your Comments


Back to top button