GeneralLatest NewsMollywoodNEWS

ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു

ചടങ്ങ് ഡോ: എസ് എസ് ലാൽ ഉദ്ഘാടനം ചെയ്തു

ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു. ശ്രീകാര്യം അലത്തറ രാജീവ് ഗാന്ധി ആദർശ സാംസ്കാരിക സമിതിയിൽ നടന്ന ചടങ്ങിൽ ലോക ആരോഗ്യ സംഘടനയിലെ പ്രശസ്ത ഡോ: എസ് എസ് ലാൽ പൊന്നാട ചാർത്തിയാണ് സനിത്തിനെ ആദരിച്ചത്.

ചടങ്ങ് ഡോ: എസ് എസ് ലാൽ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് അലത്തറ അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി സെക്രട്ടറി ആറ്റിപ്ര അനിൽ, രാജേന്ദ്രൻ,സനൽ ചേന്തി, നജീബ് റഷീദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

shortlink

Related Articles

Post Your Comments


Back to top button