GeneralLatest NewsMollywoodNEWS

‘ബോധി പുരസ്കാരം 2022’ ഗായകൻ പട്ടം സനിത്തിന്

ജീവകാരുണ്യ പ്രവർത്തനരംഗത്ത് നല്കിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ‘ബോധി പുരസ്കാരം 2022’. മുൻ ഡെപ്യൂട്ടി സ്പീക്കറും എംഎൽഎയുമായ വി ശശി സമ്മാനിച്ചു.

ജീവകാരുണ്യ പ്രവർത്തനരംഗത്ത് നല്കിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ ബോധി ചെയർമാൻ കരകുളം സത്യകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ,ബി.ശോഭന, ജോണിക്കുട്ടി എന്നിവർ സംസാരിച്ചു.

READ ALSO: ‘ഒപ്പം അഭിനയിക്കാന്‍ അവര്‍ രണ്ടുപേരും കാണിച്ച മനസിന് ഞാനവരെ നമിക്കുന്നു’: അപ്പുണ്ണി ശശി

shortlink

Related Articles

Post Your Comments


Back to top button