GeneralLatest NewsNEWSTV Shows

വിമാനത്താവളത്തിൽ ചെന്ന് ഈ ‘റിയൽ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാൻ കഴിയാതെ പോയതിൽ ഖേദമുണ്ട് ! ഷമ്മി തിലകന്‍

ബിഗ് ബോസ് സീസൺ-4 ലെ യഥാർത്ഥ വിജയി റോബിനാണ്

ജനപ്രിയ പരിപാടിയായ ബിഗ് ബോസ് മലയാളം സീസണ്‍ 4 ൽ നിന്നും ഡോ. റോബിൻ പുറത്തായിരിക്കുകയാണ്. സഹതാരമായ റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് റോബിനെ പുറത്താക്കിയത്. ഷോയില്‍ നിന്നും പുറത്തായെങ്കിലും വന്‍ സ്വീകരണമാണ് റോബിന് ആരാധകര്‍ നല്‍കിയത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച്‌ മാലയിട്ടായിരുന്നു റോബിനെ ആരാധകര്‍ വരവേറ്റത്. ഇപ്പോഴിതാ, ബിഗ് ബോസ് സീസൺ-4 ലെ യഥാർത്ഥ വിജയി റോബിൻ ആണെന്ന് നടൻ ഷമ്മി തിലകന്‍.

റോബിനെ മാലയിട്ട് സ്വീകരിക്കാന്‍ നേരിട്ട് എത്താന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് ഷമ്മി തിലകന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

read also: ഒരാളെ തല്ലിയാല്‍ രണ്ട് കോടി കൊടുക്കണം: ബിഗ് ബോസിലെ രീതികളെക്കുറിച്ച് നടന്റെ വെളിപ്പെടുത്തൽ

കുറിപ്പ് പൂർണ്ണ രൂപം,

ബിഗ് ബോസ് സീസൺ-4 ലെ യഥാർത്ഥ വിജയി 💕ഡോ.റോബിന്💕 വിജയാശംസകൾ..!🤝
വിമാനത്താവളത്തിൽ ചെന്ന് ഈ “റിയൽ ബിഗ് ബോസിനെ” ഹാരമണിയിച്ച് സ്വീകരിക്കാൻ എനിക്ക് കഴിയാതെ പോയതിൽ ഖേദമുണ്ട്..!
💖💕Love you dear 💕💖

shortlink

Related Articles

Post Your Comments


Back to top button