GeneralLatest NewsMollywoodNEWS

ഗ്ലാമറസ് ലുക്കില്‍ ഗൗരി കിഷന്‍: വിമര്‍ശനവുമായി ആരാധകര്‍

തങ്ങളുടെ ജാനു ഇങ്ങനെയല്ല

വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു സൂപ്പര്‍ഹിറ്റ് വിജയം കൊയ്ത 96 എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ മനം കവര്‍ന്ന നടിയാണ് ഗൗരി കിഷന്‍. ജാനുവിന്റെ കുട്ടിക്കാലത്തെയാണ് ഗൗരി അവതരിപ്പിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഗൗരിയുടെ പുതിയ ചിത്രങ്ങളാണ്.

read also: അള്ളാഹുവിന് അതീതപ്പെട്ട് കഴിയാത്ത ഇവളെ കൊന്നുകളയണം: ബാക്ക്‌ ലെസ് ബ്ലൗസ് ധരിച്ച് ഫോട്ടോ പങ്കുവച്ച നടിയ്ക്ക് നേരെ വധഭീഷണി
ഗോവയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കുന്നഗൗരിയുടെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഷോര്‍ട്സും ബന്ദിന ടോപ്പും ധരിച്ചു നില്‍ക്കുന്ന ഗൗരിയുടെ ചിത്രത്തിന് നേരെ വിമർശനം ഉയരുകയാണ്.

തങ്ങളുടെ ജാനു ഇങ്ങനെയല്ല എന്നാണ് കൂടുതൽ കമന്റുകള്‍. ഗൗരിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ചിലർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button