GeneralLatest NewsMollywoodNEWSWOODs

പൊങ്കാല കട്ടകൾകൊണ്ട് നിർമ്മിക്കുന്ന ലൈഫ് ഫ്ലാറ്റുകൾക്ക് ദേവി കടാക്ഷം, ദേവി കൃപ എന്നിങ്ങനെയുള്ള പേരുകൾ ഇടണം: ഹരീഷ് പേരടി

തിരുവനന്തപുരം നഗരസഭ പരിഗണിക്കുമെന്ന വിശ്വാസത്തോടെ

ലോക പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നല്ല രീതിയിൽ ഇന്ന് നാട് ആഘോഷിച്ചു. ഇത്തവണ പൊങ്കാലയ്ക്ക് അടുപ്പ് കൂട്ടാൻ ഉപയോഗിക്കുന്ന കല്ലുകൾ ലൈഫ് പദ്ധതിയിൽ നിർമ്മിക്കുന്ന വീടുകൾക്കായി നഗരസഭയ്ക്ക് നൽകണമെന്ന് മേയർ ആര്യ പറഞ്ഞത് വിവാദമായിരുന്നു. ഇപ്പോഴിതാ ഈ കല്ലുകൾ കൊണ്ട് നിർമ്മിക്കുന്ന വീടുകൾക്ക് ദേവി കടാക്ഷം, ദേവി കൃപ എന്നിങ്ങനെയുള്ള പേരുകൾ ഇടണമെന്ന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

READ ALSO: ‘ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സ്വാർത്ഥനും ഫ്രോഡും ആണ് റോബിൻ രാധാകൃഷ്ണൻ’: ആരോപണവുമായി ഷാലു പേയാട്

കുറിപ്പ് പൂർണ്ണ രൂപം

പൊങ്കാല കട്ടകൾകൊണ്ട് നിർമ്മിക്കുന്ന ലൈഫ് ഫ്ലാറ്റുകൾക്ക് ഞാൻ ആറ്റുകാലമ്മയുടെ പേര് നിർദ്ദേശിക്കുന്നു…”ദേവി കടാക്ഷം”..”ദേവി കൃപ”…അങ്ങിനെയങ്ങനെ..അങ്ങിനെയാകുമ്പോൾ വിശ്വാസത്തിനും ആചാരത്തിനും കൂടുതൽ ജനകിയതയുടെ മുഖമുണ്ടാവും..തിരുവനന്തപുരം നഗരസഭ പരിഗണിക്കുമെന്ന വിശ്വാസത്തോടെ…🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button