GeneralLatest NewsNEWSTV Shows

ടാസ്‍കിനിടെ തളര്‍ന്നുവീണ് മനീഷ: സഹതാരങ്ങൾ ഞെട്ടലിൽ

വെള്ളിയാങ്കല്ല് എന്ന ഈ വാരത്തിലെ വീക്കിലി ടാസ്ക് ഇന്നലെയാണ് ആരംഭിച്ചത്.

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 നു ആരാധകർ ഏറെയാണ്. ഷോയുടെ പുതിയ വീക്കിലി ടാസ്കിനിടെ മത്സരാർഥികളിൽ ഒരാളായ മനീഷ തളര്‍ന്നുവീണു.

READ ALSO: ബോംബ് സ്ഫോടനം ചിത്രീകരിക്കുന്നതിനിടെ സഞ്ജയ് ദത്തിന് പരിക്കേറ്റു

വെള്ളിയാങ്കല്ല് എന്ന ഈ വാരത്തിലെ വീക്കിലി ടാസ്ക് ഇന്നലെയാണ് ആരംഭിച്ചത്. കടലില്‍ രത്നം വാരാന്‍ പോകുന്ന രത്ന വ്യാപാരികളും അധികാരികളും കടല്‍ക്കൊള്ളക്കാരുമൊക്കെ അടങ്ങുന്ന കളിയാണ് ഇത്. ഈ കളിക്കിടയിലാണ് പുറത്ത് ഊഞ്ഞാലില്‍ ഇരിക്കുകയായിരുന്ന മനീഷയ്ക്ക് തളര്‍ച്ച ഉണ്ടായത്. ഊഞ്ഞാലിലേക്ക് തന്നെ അവര്‍ ചായുകയായിരുന്നു. ബിഗ് ബോസ് അറിയിച്ചതനുസരിച്ച് കണ്‍ഫെഷന്‍ റൂമിലേക്ക് ഉടനെ അവരെ എത്തിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button