GeneralLatest NewsMollywoodNEWSWOODs

ഇതാണ് അമ്മ, ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്: വിമർശിച്ച് ഹരീഷ് പേരടി

മാതൃദിനത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പുമായി നടൻ ഹരീഷ് പേരടി

മാതൃദിനത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പുമായി നടൻ ഹരീഷ് പേരടി. ഇതാണ് അമ്മ എന്നും എല്ലാ ആണധികാരങ്ങളെയും ചോദ്യം ചെയ്ത ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത് എന്നും ഗൗരിയമ്മയുടെ ചിത്രത്തിനൊപ്പം ഹരീഷ് കുറിച്ചു.

read also: സ്വകാര്യത വിറ്റ് കാശ് ഉണ്ടാക്കുന്നു, പത്തുദിവസം മാത്രം പ്രായമുള്ള മകളുടെ പേരില്‍ കേസ് വന്നു: ശ്വേത മേനോന്‍ പറയുന്നു

കുറിപ്പ് പൂർണ്ണ രൂപം

ഇതാണ് അമ്മ..എല്ലാ ആണധികാരങ്ങളെയും ചോദ്യം ചെയ്ത അമ്മ …ഈ അമ്മയെ പടിയടച്ച് പിണ്ഡം വെച്ചപ്പോളാണ് ആ കുടുംബം ജനങ്ങളിൽ നിന്ന് അകന്നത്…മാതൃദിനാശംസകൾ…🙏🙏🙏❤️❤️❤️

shortlink

Related Articles

Post Your Comments


Back to top button