GeneralLatest NewsMollywoodNEWSWOODs

കൈകൂലിക്കാർക്ക് ആകെ പ്രതീക്ഷയുള്ള നോട്ടായിരുന്നു രണ്ടായിരം, എളുപ്പത്തിൽ കോണത്തിൽ കയറ്റാവുന്നത്, അതും പോയി: ഹരീഷ് പേരടി

അയ്യായിരം വരുമെന്ന പ്രതീഷയോടെ

കേന്ദ്രസർക്കാർ 2000 രൂപയുടെ നോട്ട് നിരോധിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.

read also: പീരിയഡ്സ് ആയപ്പോള്‍ പോലും തന്നെ സെക്സിന് നിര്‍ബന്ധിച്ചുവെന്ന് നടി സംയുക്ത: വിവാഹ മോചനത്തെക്കുറിച്ച് നടൻ വിഷ്ണു

‘കൈകൂലിക്കാർക്ക് ആകെ പ്രതീക്ഷയുള്ള ഒരു നോട്ടായിരുന്നു രണ്ടായിരം…എളുപ്പത്തിൽ കോണത്തിൽ കയറ്റാവുന്നത്..അതും പോയി…അയ്യായിരം വരുമെന്ന പ്രതീഷയോടെ…🙏🙏🙏❤️❤️❤️’- എന്നായിരുന്നു നടന്റെ കുറിപ്പ്.

shortlink

Related Articles

Post Your Comments


Back to top button