GeneralLatest NewsMollywoodNEWSWOODs

എകെജി സെന്റർ പാണക്കാട്ടേക്ക് മാറ്റാൻ തീരുമാനിച്ച ഇടതുപക്ഷം: പരിഹസിച്ച് ഹരീഷ് പേരടി

നിലനിൽപ്പിന്റെ കഷ്ടപ്പാട്

സമസ്തയെയും ലീഗിനെയും ചേർത്തുകൊണ്ട് ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിന്‌ ഒരുങ്ങുമെന്നു എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. തലസ്ഥാനം എറണാകുളത്തേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട ഹൈബി ഈഡന്റെ സ്വാകാര്യ ഹർജി പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഹരീഷ് പേരടിയുടെ പരിഹാസം.

read also: പലരുടേയും സങ്കടങ്ങള്‍ അവര്‍ ഇങ്ങനെയൊക്കെയാകും തീര്‍ക്കുന്നതെന്ന് തോന്നുന്നു: ഭാവന

കുറിപ്പ് പൂർണ്ണ രൂപം

AKG സെന്റർ പാണക്കാട്ടേക്ക് മാറ്റാൻ തീരുമാനിച്ച സ്ഥിതിക്ക്..തലസ്ഥാനം എവിടെയാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാകും…നിലനിൽപ്പിന്റെ കഷ്ടപ്പാട് അഭിവാദ്യങ്ങൾ..🙏🙏🙏

shortlink

Related Articles

Post Your Comments


Back to top button