CinemaLatest News

മൈക്കും ആംബ്ലിഫയറും, ഈ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള നാടകം: കുറിപ്പ്

ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം

കഴിഞ്ഞ ദിവസം നടന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോ​ഗത്തിൽ മൈക്ക് കേടായതുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി.

കുറിപ്പ് വായിക്കാം

ഹലോ ഹലോ മൈക്ക് ടെസ്റ്റിംങ്ങ്, അടുത്ത ഹൗളിങ്ങോട് കൂടി നാടകം ആരംഭിക്കുന്നു. ഇടതോരം കലാസമതി അവതരിപ്പിക്കുന്ന പുതിയ നാടകം – “കേസ്”.

മൈക്കും ആംബ്ലിഫയറും, ഈ രണ്ട് കഥാപാത്രങ്ങൾ മാത്രമുള്ള നാടകത്തിന്റെ ആദ്യാവതരണം തൂറ്റിപോയെങ്കില്ലും, ഇനി നാടകം കാണാൻ വരുന്നവർ മൈക്കിന്റെ കേബിൾ ചവുട്ടി ഇനിയും ഹൗളിങ്ങ് തന്ന് സഹകരിച്ചാൽ ഈ നാടകം തുടർന്നും കളിക്കാവുന്നതാണ്.  സഹകരിക്കുക, ഈ പരീക്ഷണ നാടകം വിജയിപ്പിക്കുകയെന്നാണ് താരം കുറിച്ചത്.

 

 

shortlink

Related Articles

Post Your Comments


Back to top button