CinemaLatest News

പരസ്പര ബന്ധമില്ലാത്ത വീഡിയോകളും എഴുത്തും പോസ്റ്റ് ചെയ്ത് പ്രഭാസ്: എന്തുപറ്റിയെന്ന് ആരാധകർ

നിർഭാ​ഗ്യവാനായ മനുഷ്യർ, ലോകമെമ്പാടും പരാജയപ്പെടുന്ന ബോൾ

ബാഹുബലി എന്ന ചിത്രത്തോടെ ഏറെ താരമൂല്യമുള്ള നടനായി മാറിയ വ്യക്തിയാണ് പ്രഭാസ്.

ലോകമെമ്പാടും ആരാധകരെ സൃഷ്ട്ടിക്കാനും താരത്തിന് ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ സാധിച്ചിരുന്നു.

നിർഭാ​ഗ്യവാനായ മനുഷ്യർ, ലോകമെമ്പാടും പരാജയപ്പെടുന്ന ബോൾ എന്ന തലക്കെട്ട് നൽകി രണ്ട് വീഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

എന്നാൽ അധികം വൈകാതെ അത് നീക്കം ചെയ്യുകയായിരുന്നു. താരത്തിനിതെന്ത് പറ്റിയെന്ന ചർച്ചകൾ കാര്യമായി നടന്നതോടെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പ്രഭാസ് അറിയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button