CinemaLatest News

പ്രശസ്ത നടൻ പോൾ റുബെൻസ് അന്തരിച്ചു

രോ​ഗബാധിതനായി ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം

പ്രശസ്ത അമേരിക്കൻ നടൻ നടൻ പോൾ റൂബൻസ് (70) അന്തരിച്ചു. അർബുദ രോ​ഗബാധിതനായി ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

പിവി ഹെർമനെന്ന കഥാപാത്രമാണ് പോളിനെ വൻ പ്രശസ്തിയിലേക്കുയർത്തിയത്. ടിം ബർട്ടന്റെ സംവിധാനത്തിൽ 1985 ൽ പുറത്തുവന്ന പീവീസ് പ്ലേഹൗസ് എന്ന ടെലിവിഷൻ പരമ്പരയിൽ പീവീസ് ബി​ഗ് അഡ്വഞ്ചർ എന്ന ചലച്ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച് കൂടുതൽ ജനകീയനായി മാറി.

2016 ൽ പീവീസ് ബി​ഗ് ഹോളിഡേ എന്ന ചിത്രത്തിലൂടെ പോൾ വൻ തിരിച്ചുവരവ് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button