GeneralLatest NewsNEWSTV Shows

ആ ബ്ലൗസ്‌ തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ : മറുപടിയുമായി ആര്യ

മിക്ക ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടേയും ഓണം പോസ്റ്റ് ബി ഗ്രേഡ് പടത്തിന്റെ സീന്‍ പോലുണ്ട്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ശ്രദ്ധ നേടിയ നടി ആര്യ തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഓണചിത്രങ്ങൾക്ക് നേരെ വിമർശനം ഉന്നയിച്ചവർക്ക് മറുപടിയും നൽകിയിരിക്കുകയാണ് ആര്യ.

ആ ബ്ലൗസ്‌ തിരിച്ചാണിട്ടിരുന്നതെങ്കില്‍ തകര്‍ത്തേനെ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ഒട്ടും മടിക്കണ്ട. താന്‍ ധൈര്യമായിട്ട് ഇട്ടു നടന്നോ. ആരും നിന്നെ ജഡ്ജ് ചെയ്യാന്‍ പോകുന്നില്ല. അത് നിങ്ങളുടെ ചോയ്‌സ് ആണെന്നായിരുന്നു’ ആര്യയുടെ കമന്റ്.

READ ALSO: വിഷ്‍ണു മോഹന്‍ വിവാഹിതനായി: ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയും സുരേഷ് ​ഗോപിയും ഉണ്ണി മുകുന്ദനും

ഇന്നത്തെ കാലത്ത് മിക്ക ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളുടേയും ഓണം പോസ്റ്റ് ബി ഗ്രേഡ് പടത്തിന്റെ സീന്‍ പോലുണ്ട്. ആശംസകളല്ല, വൃത്തികേട് എന്ന വിമർശനവുമായി ഒരാളെത്തി. ഇതിനും ആര്യ മറുപടി നല്‍കി. ഒരു ഫ്രെയിമിലെ സൗന്ദര്യം അത് കാണുന്ന ആളുടെ കണ്ണിലാണുള്ളത്. അത് നിങ്ങളുടേയും നിങ്ങളുടെ കാഴ്ചപ്പാടിനേയും ആശ്രയിച്ചിരിക്കും. ഹാപ്പി ഓണം എന്നായിരുന്നു ആര്യയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button