GeneralLatest News

കെ.എസ്.ആർ.ടി.സി ബസിൽ 21 കാരിക്ക് നേരെ ലൈംഗികാതിക്രമം, ടെലിവിഷൻ താരം ബിനു ബി കമൽ അറസ്റ്റിൽ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ടെലിവിഷന്‍ താരം ബിനു ബി കമല്‍ അറസ്റ്റില്‍. 21-കാരിയായ കൊല്ലം സ്വദേശിയാണ് പരാതിക്കാരി.

ഇരുപത്തിയൊന്ന് കാരിയുടെ പരാതിയിലാണ് ബിനു ബി കമലിനെ പോലീസ് അറസ്റ്റ് ചെയ്തത്. മീഡിയ വണ്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകിട്ട് തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം.

shortlink

Related Articles

Post Your Comments


Back to top button