GeneralLatest NewsMollywoodNEWSWOODs

ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടം സന്ദര്‍ശിച്ച്‌ നടി മോഹിനി

മോഹിനി ക്രിസ്ത്യൻ മതം സ്വീകരിച്ച്‌ പേര് ക്രിസ്റ്റീന എന്നാക്കി മാറ്റിയിരുന്നു.

പാല ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടം സന്ദര്‍ശിച്ച്‌ മലയാളികളുടെ പ്രിയ താരം മോഹിനി. അല്‍ഫോൻസാമ്മയുടെ കബറിടത്തില്‍ ഏറെനേരം ചെലവഴിച്ചിട്ടാണ് താരം മടങ്ങിയത്.

read also: കുരിശ് എന്ന പേര് മാറ്റണം, സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ജാതിവിവേചനം നേരിട്ടുവെന്ന് സംവിധായകൻ അരുൺ രാജ്

. സിനിമയിൽ നിന്നും ഇടവേള എടുത്ത മോഹിനി ബൈബിൾ തനിക്ക് പല സമയത്തും ആശ്വാസമായിട്ടുണ്ടെന്നും അതിനാൽ ക്രിസ്ത്യൻ മതം സ്വീകരിക്കുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം ക്രിസ്റ്റീന എന്ന പേര് സ്വീകരിച്ച മോഹിനി ബൈബിൾ ക്ളാസുകൾ എടുക്കുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button