CinemaGeneralLatest NewsNEWSSocial MediaTollywoodWOODs

ഹായ് നാനയിലെ ഒരൊറ്റ ​ഗാനത്തിനായി ശ്രുതി ഹാസൻ വാങ്ങിയത് വമ്പൻ പ്രതിഫലം

ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു

ഒരൊറ്റ ഐറ്റം ​ഗാനത്തിനായി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്   അല്ലു അർജുൻ ചിത്രത്തിലെ ​ഗാനത്തിനായി സാമന്തയാണ്. ഏകദേശം 5 കോടി രൂപയാണ് സാമന്ത പ്രതിഫലമായി വാങ്ങിയത്.

ഇപ്പോൾ നാനി നായകനായ ഹായ് നാനയിലെ നൃത്തരം​ഗത്തിനായി  1കോടി രൂപയാണ് ശ്രുതി ഹാസൻ വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. ഏതാനും മിനിറ്റുകൾ പോലുമുള്ള ​ഗാന രം​ഗത്തിനായി ഇത്തരത്തിൽ കോടികളാണ് പല നായികമാരും ഈടാക്കുന്നത്.  ഏതാനും മിനിറ്റുകൾ പോലുമുള്ള ​ഗാന രം​ഗത്തിനായി ഇത്തരത്തിൽ കോടികളാണ് പല നായികമാരും ഈടാക്കുന്നത്. ശ്രുതി ഹാസന്റെ ഓഡിയമ്മാ ഹീറ്റു എന്ന ​ഗാനം സോഷ്യൽ മീഡിയയിലടക്കം ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ്.

മലയാളിയായ ഹിഷാം അബ്​ദുൾ വഹാബാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. മൃണാൾ ഠാക്കൂറാണ് ചിത്രത്തിലെ നായികയായെത്തിയത്. ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button