GeneralLatest NewsMollywood

നടി മഞ്ജു വാര്യര്‍ക്ക് കൂട്ടായി പുതിയ അതിഥി!!

1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്റെ ബിഎസ് 6 പതിപ്പും മാരുതി പുറത്തിറക്കിയിരുന്നു.

മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യര്‍ക്ക് കൂട്ടായി മാരുതിയുടെ ലൈനപ്പിലെ സൂപ്പര്‍താരം. പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് മഞ്ജു വാര്യര്‍ സ്വന്തമാക്കിയിരിക്കുന്നത്. ബലേനൊയുടെ പരിഷ്‌കരിച്ച മോഡല്‍ ജനുവരിയിലാണ് മാരുതി പുറത്തിറക്കിയത്.

പുറത്തിറങ്ങിയ വര്‍ഷം തന്നെ രാജ്യത്ത് ഏറ്റവുമധികം വില്‍പനയുള്ള കാറുകളുടെ പട്ടികയില്‍ ഇടംപിടിച്ച ബലേനൊയ്ക്ക് ഏറ്റവും കുറഞ്ഞ കാലത്തിനുള്ളില്‍ അഞ്ചു ലക്ഷം യൂണിറ്റ് വില്‍പന കൈവരിച്ചതിന്റെ റെക്കോര്‍ഡും സ്വന്തമാണ്. 1.2 ലീറ്റര്‍ പെട്രോള്‍, 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ബലേനൊ വിപണിയിലുണ്ട്. 1.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്റെ ബിഎസ് 6 പതിപ്പും മാരുതി പുറത്തിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button