Coming Soon
- Nov- 2022 -14 November
ധ്യാൻ ശ്രീനിവാസൻ്റെ ഫാമിലി ത്രില്ലര്‍ ‘വീകം’; ഡിസംബർ 9ന് തീയേറ്ററുകളിലേക്ക്
കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി സാഗർ ഹരി രചനയും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം ‘വീകം’ ഡിസംബർ 9…
Read More » - 13 November
‘എങ്കിലും ചന്ദ്രികേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
ഫ്രൈഡേ ഫിലിംസ്ന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എങ്കിലും ചന്ദ്രികേ’. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ നടൻ മമ്മൂട്ടിയുടെ…
Read More » - 13 November
സിനിമയില്‍ 17 വര്‍ഷങ്ങള്‍: റോഷൻ ആന്‍ഡ്രൂസ് ചിത്രത്തിൽ നായകനായി ഷാഹിദ് കപൂർ
സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയിൽ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ്. ബോളിവുഡ് നടന് ഷാഹിദ് കപൂറാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുക. സിനിമയുടെ…
Read More » - 12 November
ഊഹാപോഹങ്ങൾക്ക് അവസാനം: ഇതാണ് ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ കഥ
സിനിമാ പ്രേമികൾ പ്രതീക്ഷ വയ്ക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തുന്ന ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ സിനിമ നിർമ്മാണ കമ്പനിയായ മമ്മൂട്ടി…
Read More » - 9 November
മെഗാസ്റ്റാർ മമ്മൂട്ടിയും നടിപ്പിൻ നായകൻ സൂര്യയും: കാതൽ സെറ്റിൽ സൂര്യയുടെ വിസിറ്റ്
ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി-ജ്യോതിക ചിത്രം ‘കാതൽ’ ചിത്രീകരണത്തിന് മുന്നേ തന്നെ പ്രശംസയുമായെത്തിയ നടിപ്പിൻ നായകൻ സൂര്യ ഇന്ന് കാതലിന്റെ ലൊക്കേഷനിൽ എത്തി. കോലഞ്ചേരി ബ്രൂക്ക്…
Read More » - 9 November
കോമിക് എന്റര്ടെയ്നറുമായി തബുവും കരീനയും കൃതിയും: ‘ദ ക്ര്യൂ’ ഒരുങ്ങുന്നു
തബു, കരീന കപൂര്‍, കൃതി സനോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ദ ക്ര്യൂ’ എന്ന ചിത്രത്തിലാണ് സൂപ്പർ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…
Read More » - 7 November
ജിവി പ്രകാശിന്റെ നായികയായി അനശ്വര രാജൻ
ജിവി പ്രകാശ് കുമാര്‍ നായകനാകുന്ന ചിത്രത്തിൽ നായികയായി അനശ്വര രാജൻ. ഉദയ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ…
Read More » - 5 November
‘ഹിറ്റ് സംവിധായകര്‍ക്ക് മാത്രം ഡേറ്റ് കൊടുക്കുന്നയാളല്ല മോഹന്‍ലാല്‍, കഥയ്ക്കാണ് പ്രധാന്യം നല്‍കുന്നത്’: ജീത്തു ജോസഫ്
കഥയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് മോഹൻലാൽ ഒരു സിനിമ കമ്മിറ്റ് ചെയ്യുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ്. ഹിറ്റ് സംവിധായകർക്ക് മാത്രമല്ല, പരാജയ സിനിമകളുടെ സംവിധായകര്‍ക്കും മോഹന്‍ലാല്‍ ഡേറ്റ് കൊടുക്കാറുണ്ടെന്നും…
Read More » - 4 November
ജാഫർ ഇടുക്കിയും, അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’: തിരുവനന്തപുരത്ത് ആരംഭിച്ചു
ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പി.ആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം ചെയ്യുന്ന പുതിയ…
Read More » - 2 November
‘മോഹൻലാൽ തിരക്കഥയിൽ മാറ്റം വരുത്തി, ബറോസിനെ ഓടിയനും പുലിമുരുകനുമാക്കി മാറ്റി’: ബറോസിനെ കുറിച്ച് ജിജോ പുന്നൂസ്
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ബറോസ്. മൈ ഡിയർ കുട്ടിച്ചാത്തന്റെ സംവിധായകനായ ജിജോ പുന്നൂസ് ആണ് ബറോസിന്റെ തിരക്കഥ ഒരുക്കുന്നത്. തന്റെ തിരക്കഥയിൽ മോഹൻലാൽ മാറ്റങ്ങൾ വരുത്തിയെന്ന്…
Read More »