Latest News
- Feb- 2021 -6 February
അമ്മയുടെ ആസ്ഥാന മന്ദിരം ; ഉദ്ഘാടനം ഇന്ന്
താരസംഘടന അമ്മയുടെ പുതിയ ബഹുനില കെട്ടിടം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ഇന്ന് ഉദ്ഘാടനം ചെയ്യും. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. രാവിലെ…
Read More » - 6 February
കോബ്രയിൽ ഇർഫാൻ പത്താനൊപ്പം മണികണ്ഠൻ ആചാരി ; അനുഭവം പങ്കുവെച്ച് താരം
വിക്രം നായകനാവുന്ന കോബ്ര എന്ന സിനിമയിൽ മലയാള നടൻ മണികണ്ഠന് ആചാരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ക്രിക്കറ്റ് താരം ഇര്ഫാന് പത്താനാണ്.…
Read More » - 6 February
‘കുട്ടി സ്റ്റോറി’ പ്രണയ കഥകളുമായി നാല് സംവിധായകർ ; ചിത്രത്തിൻറെ ട്രെയ്ലർ പുറത്തിറങ്ങി
തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന ചിത്രം ‘കുട്ടി സ്റ്റോറി’ യുടെ ട്രെയ്ലർ പുറത്തിറങ്ങി. ഈ മാസം 12ന് തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഗൗതം വസുദേവ്…
Read More » - 5 February
RRR ക്ലൈമാക്സ് ചിത്രീകരണത്തിലേയ്ക്ക് കടക്കുന്നു
എസ്.എസ്. രാജമൗലി ഒരുക്കുന്ന ആര്.ആര്.ആറിൻറ്റെ ക്ലൈമാക്സ് ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അതിനായി പരിശീലിക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ എത്തിയിരിക്കുകയാണ്. ജൂനിയര്‍ എന്‍.ടി.ആര്. കൊമരു ഭീം…
Read More » - 5 February
“വിക്രാന്ത് റോണ”: മറ്റൊരു കിച്ച സുദീപ് ചിത്രം അണിയറയിൽ; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു
കിച്ച സുദീപ് നായകനാകുന്ന “വിക്രാന്ത് റോണ”യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ബുർജ് ഖലീഫയിൽ ടൈറ്റില്‍ ലോഗോയും 180 സെക്കന്‍ഡ് നീളമുള്ള സ്നീക് പീക്കും റിലീസ് ചെയുന്ന ലോകത്തിലെ…
Read More » - 5 February
സൈനിക് സ്കൂളിലെ പഴയ ക്രിക്കറ്റ് താരം ഇപ്പോൾ മലയാളികളുടെ പ്രിയങ്കരനായ നടൻ
ഒരു പഴയ സ്കൂൾ കാല ചിത്രമാണിത്. ആ കാലത്തെ ഒരു ക്രിക്കറ്റ് ടീമാണ് ചിത്രത്തിലുള്ളത്. സൈനിക് സ്കൂളാണ് സ്ഥലം. മലയാളി പ്രേക്ഷകരുടെ ഒരു പ്രിയ താരം പങ്കിട്ട…
Read More » - 5 February
ദിലീപിനും കാവ്യക്കുമൊപ്പം നാദിർഷായുടെ മകളുടെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് മീനാക്ഷി
നടനും സംവിധായകനും ഗായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹാഘോഷത്തിൽ ദിലീപും കാവ്യയും മീനാക്ഷിയും പങ്കെടുത്തു. ബിലാൽ ആണ് വരൻ. ഇത്തവണ മൂന്നുപേരും വ്യത്യസ്ത നിറങ്ങളിലെ വസ്ത്രമണിഞ്ഞാണ് പങ്കെടുത്തത്.…
Read More » - 5 February
വെല്ലുവിളിക്ക് പിന്നാലെ പുതിയ സിനിമയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് കങ്കണ
തന്റെ അക്കൗണ്ട് പിൻവലിച്ചാൽ ട്വിറ്ററിനെ ഇന്ത്യയിൽ നിരോധിക്കുമെന്ന ഭീഷണി മുഴക്കിയതിന് തൊട്ടുപിന്നാലെ പുതിയ ട്വിറ്റുമായി കങ്കണ റണാവത്. തന്റെ പുതിയ ചിത്രമായ ‘ധാക്കാദി’ന്റെ ആക്ഷൻ സീക്വൻസ് പരിശീലന…
Read More » - 5 February
‘1921 പുഴ മുതല്‍ പുഴ വരെ’ ; ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍
അലി അക്ബര്‍ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന് പേരിട്ട ചിത്രത്തിന്റെ പൂജയും, സ്വിച്ചോണും, ഗാന സമര്‍പ്പണവും കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്നു.…
Read More » - 5 February
മലയാള സിനിമയെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടക്കികൊണ്ടുവരണം ; സുരേഷ് കുമാർ
മലയാള സിനിമയെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടക്കികൊണ്ടുവരിക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. മലയാള സിനിമ പൂവിട്ട് പടർന്ന് പന്തലിച്ചത് തിരുവനന്തപുരത്താണ്. തിരുവനന്തപുരമായിരുന്നു…
Read More »