Latest News
- Jul- 2020 -26 July
ബിഗ് ബോസ് താരം മനിഷയുടെ ഭര്‍ത്താവ് പ്രമുഖ നടിയുടെ സഹോദരന് !!
ഒരു കുടുംബ ചിത്രം പോസ്റ്റ് ചെയ്തത് പൂജ ബേദി ഈ വിവാഹ വാര്‍ത്ത പുറത്തു വിട്ടത്.
Read More » - 26 July
മേക് അപ് ഇല്ലാതെ നരച്ചുതുടങ്ങിയ മുടിയുമായി സമീറ; വിരൂപയെന്നും വണ്ണം വച്ചുപോയെന്നും തോന്നുന്നവരോട് സമീറ ചെയ്തത്..
വെളുത്ത ചർമം കിട്ടാൻ നടത്തിയ പെടാപ്പാടുകളും ഇൻഡസ്ട്രിയുടെ അളവുകോലുകൾക്കനുസരിച്ച് സ്വന്തം ശരീരം രൂപപ്പെടുത്താൻ ശ്രമിച്ചതുമൊക്കെ.
Read More » - 26 July
ചേട്ടാ, ഞാന്‍ മല്ലിക സുകുമാരന്റെ മകനാണ്, പൃഥ്വിരാജ് !! ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ പൂജയുടെ അന്ന്; നടന് സിദ്ദിഖ്
സംവിധായകന് ഫാസിലാണ് മുന്‍പൊരിക്കല്‍ പൃഥ്വിരാജ് എന്ന യുവാവിനെ ഓഡിഷന് ചെയ്ത വിവരം രഞ്ജിത്തിനോട് പറയുന്നതും അവന് രഞ്ജിത്തിന്റെ സിനിമക്ക് പറ്റും എന്നു അറിയിക്കുന്നതും
Read More » - 26 July
അതെ സത്യമാണ്, അച്ഛന് പോസിറ്റീവ്, എനിക്ക് രോഗലക്ഷണങ്ങള്‍; ആയുര്‍വേദം തുണയായെന്ന് വിശാല്‍!! മരുന്നിന്റെ പേരു പറഞ്ഞ് തരണമെന്ന് ആവശ്യം
കോവിഡിന് വാക്സിന് പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആയുര്‍വേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന പ്രസ്താവന
Read More » - 26 July
മറക്കാനാവുന്നില്ല ഭായ്, മേഘ്നയ്ക്കും ചീരുവിനുമൊപ്പമുള്ള ചിത്രവുമായി നസ്രിയ
ചിരു മരിക്കുമ്ബോള്‍ മേഘ്ന 4 മാസം ഗര്‍ഭിണിയായിരുന്നു. മേഘ്നയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് നസ്റിയ.
Read More » - 25 July
ക്ലാസ് കട്ട് ചെയ്ത് കടമെടുത്ത യമഹയുമായി ചുറ്റിക്കറങ്ങി മലയാളത്തിന്റെ പ്രിയ താരം!! ‘ബാക്ക് ബെഞ്ചര്‍ ലൈഫി’നെ കുറിച്ച് ചിത്രം സഹിതം വെളിപ്പെടുത്തല്‍
അല്‍ ഫ്രീക്കന്‍, ചോക്ലേറ്റ് ഹീറോ, അനിയത്തി പ്രാവ് ഫീല്‍, പിന്നില്‍ ഇരിക്കുന്ന ആളും മാസ്, പൊളിച്ചു കുഞ്ഞു ബോബന് എന്നിങ്ങനെ കമന്റുമായി ആരാധകരും എത്തി.
Read More » - 25 July
തന്റെ ജനനവുമായി ബന്ധപ്പെട്ടാണ് മുത്തുമാരി അമ്മന്‍ അമ്ബലം പണികഴിപ്പിച്ചത്!! അമ്ബലം തുറന്നു പ്രാര്‍ത്ഥിച്ച് നടി വനിത
ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം രാത്രിയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും വനിത പോസ്റ്റ് ചെയ്തിട്ടുണ്ട്
Read More » - 25 July
ആണികള്‍ കൊണ്ടൊരു ഫഹദ് ഫാസില്‍, വിറകില്‍ വിരിഞ്ഞ് പൃഥ്വിരാജ്!! വിസ്മയമായി ഡാവിഞ്ചി സുരേഷിന്റെ കാലവിരുത്
മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ വിറകുകള്‍ കൊണ്ടും ആണികള്‍ കൊണ്ടും ഒരുക്കി വിസ്മയം തീര്‍ത്ത് കലാകാരന് ഡാവിഞ്ചി സുരേഷ്. വിറകുകള്‍ കൊണ്ടാണ് പൃഥ്വിരാജിന്റെ…
Read More » - 25 July
ബിഗ് ബോസില്‍ നിന്നും കണ്ണിന് അസുഖം വന്ന് പുറത്ത് പോയവര്‍ വീട്ടില്‍ പോയിട്ടാണ് തിരിച്ച് വന്നത്; ദയാ അശ്വതി
അവിടെ ഫോണില്ല, ടിവിയോ ഒന്നുമില്ലായിരുന്നു.
Read More » - 25 July
സംവിധായകന്റെ ഓഫീസ് അടിച്ച് തകര്‍ത്ത് നടന് പവന് കല്യാണിന്റെ ആരാധകര്‍
പവന് കല്യാണിന്റെ രൂപ സാദൃശ്യമുള്ള നായകന്റെ മോശം അഭിനയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം.
Read More »