Latest News
- Nov- 2019 -19 November
പ്രേമത്തിലെ കുട്ടി സെലിൻ ഇവിടെയുണ്ട് ; ചിത്രം പങ്കുവെച്ച് നടൻ ആന്റണി വര്‍ഗീസ്
പ്രേമം എന്ന സിനിമയിലൂടെ പുതുമുഖമായി മലയാള സിനിമയിലെത്തിയ നായികയാണ് മഡോണ സെബാസ്റ്റിന്. സെലിന് ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഡോണ അവതരിപ്പിച്ചത്. സിനിമയില്‍ മഡോണയുടെ ചെറുപ്പകാലം അവതരിപ്പിച്ച…
Read More » - 19 November
ട്രാന്‍സ്ജെന്‍ഡര്‍ താരം അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു
മമ്മൂട്ടി നായകനായി എത്തിയ പേരന്പ് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് അഞ്ജലി അമീര്‍. ചിത്രത്തിലെ മീര എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ…
Read More » - 19 November
‘ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നത്’ ; വിമർശനങ്ങൾക്ക് മറുപടിയായി തമന്ന ഭാട്ടിയ
തെന്നിന്ത്യയിൽ ബോൾഡ് ആൻഡ് ഹോട്ട് താരമായി അറിയപ്പെടുന്ന നടിയാണ് തമന്ന ഭാട്ടിയ. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾക്കൊപ്പം ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിലാകും താരം അധികവും പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും…
Read More » - 19 November
പൃഥ്വിയും ഞാനും ത്രില്ലിലാണ് ; കുടുംബത്തിലെ പുതിയൊരു സന്തോഷ വിവരം പങ്കുവെച്ച് സുപ്രിയ മേനോന്
തന്റയെ ഒപ്പമുള്ളവരെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നവരാണ് പൃഥ്വിരാജും സുപ്രിയയും. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും മാത്രമല്ല ഒപ്പമുള്ളവരുടെ കാര്യങ്ങളെക്കുറിച്ചും വാചാലരായി എത്താറുണ്ട് ഇരുവരും. ഇപ്പോഴിതാ പുതിയൊരും സന്തോഷം…
Read More » - 19 November
ഒടിയന് ശേഷം എഷ്യയിലെ എറ്റവും പണചെലവുളള ബ്രഹ്മാണ്ഡ ചിത്രവുമായി സംവിധായകൻ വിഎ ശ്രീകുമാര്‍
ഒടിയന് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിഎ ശ്രീകുമാര്‍. ലോകമെമ്പാടുമായി വമ്പന്‍ റിലീസായി എത്തിയ ചിത്രം നൂറ് കോടിക്കടുത്താണ് കളക്ഷന്‍ നേടിയത്. ഇപ്പോഴിതാ ഒടിയന് പിന്നാലെ…
Read More » - 19 November
‘ ഷോട്ട് കഴിയുമ്പോള്‍ തന്നെ പാര്‍വ്വതിയുടെ അമ്മ എന്റെഅടുത്ത് നിന്ന് അവളെ മാറ്റിക്കൊണ്ട് പോകും’; പ്രണയ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജയറാം
മലയാള സിനിമയിലെ പ്രിയ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. 1992-ലായിരുന്നു ഇരുവരും വിവാഹിതരായത്. അപരന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, തലയണമന്ത്രം, പാവക്കൂത്ത്, കുറുപ്പിന്റെ കണക്കുപുസ്തകം തുടങ്ങിയ പതിനഞ്ചോളും ചിത്രങ്ങളില്‍…
Read More » - 19 November
76 രാജ്യങ്ങളില്‍ നിന്നായി 200ലധികം സിനിമകൾ; ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കം
ഈ വര്‍ഷത്തെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാവും. നവംബര്‍ 20 മുതല്‍ 28വരെയാണ് ചലച്ചിത്ര മേള നടക്കുക. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ചലച്ചിത്ര…
Read More » - 19 November
നിക്കിയെ തന്റെ നായികയാകാന്‍ ക്ഷണിച്ച് പാഷാണം ഷാജി: മറുപടി പറഞ്ഞു നിക്കി
മലയാള സിനിമയില്‍ നല്ല വേഷങ്ങള്‍ തെരഞ്ഞെടുത്ത് അഭിനയിക്കുന്ന നിക്കി ഗല്‍റാണിക്ക് നായിക എന്ന നിലയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സ്വന്തം പേരിലുണ്ട്. ‘1983’, ‘വെള്ളിമൂങ്ങ’ തുടങ്ങിയ വിജയകരമായ…
Read More » - 19 November
മൂന്നാം ക്ലാസുകാരിയായ ആരാധികയ്ക്ക് അപ്രതീക്ഷിത സമ്മാനമേകി എം. ജി. ശ്രീകുമാര്‍
മലയാള സിനിമ പിന്നണി ഗായകൻ എം ജി ശ്രീകുമാറിന്റെ കടുത്ത ആരാധികയാണ് മൂന്നാം ക്ലാസുകാരിയായ അവ്യ എന്ന കൊച്ചു പെൺകുട്ടി. ഏതു പരിപാടിയിലും എം ജി ശ്രീകുമാറിനെ…
Read More » - 19 November
രാണു മൊണ്ടാലിന്റെ പുതിയ മേക്കോവറിന് പ്രേതത്തോടുപമിച്ച് ട്രോളുകള്‍
ലതാ മങ്കേഷ്കര്‍ അനശ്വരമാക്കിയ ‘ഏക് പ്യാര് കാ നഗ്മാ ഹെ’ എന്ന ഗാനം പശ്ചിമബംഗാളിലെ റാണാഘട്ട് റെയില്‍വേസ്റ്റേഷനിലിരുന്ന് പാടി പ്രശസ്തയായ താരമാണ് രാണു മൊണ്ടാലിൻ. ഈ വീഡിയോ…
Read More »