NEWS
- Jul- 2021 -14 July
നിർമ്മാണത്തിലേക്ക് ചുവടുവച്ച് നടി ഇഷാ ഡിയോൾ: തുടക്കം ഭർത്താവിനൊപ്പം
പ്രേഷകരുടെ പ്രിയപ്പെട്ട നടിയും ഹേമമാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളുമാണ് ഇഷാ ഡിയോൾ. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ നിർമ്മാണത്തിലേക്കും ചുവടുവെയ്ക്കുന്നുവെന്ന വാർത്തയാണ് ചർച്ചയാകുന്നത്. താരം തന്നെയാണ്…
Read More » - 14 July
ന്യൂയോർക്ക് ടൈംസ് സ്ക്വയർ ബിൽബോർഡിൽ ‘തൂഫാൻ’ ടീസർ: സന്തോഷം പങ്കുവെച്ച് ഫർഹാൻ
ഫർഹാൻ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൂഫാൻ’. അന്‍ജും രാജബാലിയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍,…
Read More » - 14 July
മേക്കപ്പില്ലാത്ത ഞാൻ: ചിത്രങ്ങൾ പങ്കുവെച്ച് ശ്രിയ
മലയാളികൾ ഉൾപ്പടെ നിരവധി ആരാധകരാണ് നടി ശ്രിയ ശരണിനുള്ളത്. വിദേശിയായ ആൻഡ്രൂവിനെയാണ് ശ്രിയ വിവാഹം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുളള ശ്രിയ ഇപ്പോൾ…
Read More » - 14 July
അമ്മയായ സന്തോഷം പങ്കുവച്ച് നടി ദിയ മിർസ
അമ്മയായ സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി ദിയ മിർസ. ആൺകുഞ്ഞാണ് ദിയ വൈഭവ് രേഖി ദമ്പതികൾക്ക് ജനിച്ചിരിക്കുന്നത്. കുഞ്ഞിനെ നോക്കിയിരിക്കുമ്പോൾ പ്രപഞ്ചത്തിന്റെയും പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും യഥാർത്ഥ അർത്ഥം…
Read More » - 14 July
ഫഹദിന്റെ ‘മാലിക്’ ഇന്ന് രാത്രി മുതൽ ആമസോണിൽ
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിലെത്തുന്ന ‘മാലിക്’. ചിത്രം ഇന്ന് രാത്രി മുതൽ ഒടിടി പ്ലാറ്റ്ഫോമായ ആമസോണിലൂടെ റിലീസിനെത്തുകയാണ്. മഹേഷ്…
Read More » - 14 July
അസുരന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’: വെങ്കടേഷ് പ്രിയാമണി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
ധനുഷിന്റെ സൂപ്പർഹിറ്റ് ചിത്രം അസുരന്റെ തെലുങ്ക് റീമേക്കാണ് ‘നരപ്പ’. വെങ്കടേഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡലയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ആമസോൺ പ്രൈമിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.…
Read More » - 14 July
ബ്രോ ഡാഡിയടക്കം ഏഴ് സിനിമകൾ ഷൂട്ടിങ്ങിനായി കേരളത്തിന് പുറത്തേക്ക്: മുഖ്യമന്ത്രി ഇടപെടണമെന്ന് ഫെഫ്ക
കൊച്ചി: ഇൻഡോർ ഷൂട്ടിംഗിന് പോലും അനുമതി കിട്ടാതെ വന്നതോടെ മലയാള സിനിമ തെലങ്കാനയിലേക്ക്. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോ ഡാഡിയടക്കം…
Read More » - 14 July
ഫഹദിന്റെ മാലിക് നാളെ മുതൽ ആമസോൺ പ്രൈമിൽ
കൊച്ചി: ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിലെത്തുന്ന മാലിക് ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലായ് 15ന് ആമസോൺ പ്രൈമിൽ പ്രദർശനത്തിനെത്തും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന…
Read More » - 14 July
സിനിമാക്കാരെല്ലാം സമ്പന്നരാണ് എന്ന തോന്നലിലാണ് സർക്കാർ: പ്രതിഷേധം അറിയിച്ച് വിധു വിൻസെന്റ്
കൊവിഡ് സാഹചര്യത്തില്‍ സിനിമ മേഖലയെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായിക വിധു വിൻസെന്റ്. നിര്‍മ്മാണ മേഖല പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന…
Read More » - 14 July
തെലുങ്കു സിനിമ എന്നെ അറസ്റ്റ് ചെയ്തു: തപ്സിയുടെ മിഷന് ഇംപോസിബിളിന്റെ ഭാഗമാകാൻ ഹരീഷ് പേരടിയും
ബോളിവുഡ് താരം തപ്സി പന്നുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന് ഇംപോസിബിള്‍’. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തെലുങ്കിലേക്കെത്തുന്നത്. ഇപ്പോഴിതാ മലയാള നടൻ ഹരീഷ് പേരടിയും…
Read More »