NEWS
- Oct- 2020 -26 October
സജ്നയുടെ പൂര്‍വ്വകാലം വിളമ്ബിയ നീ.. നീ ഇപ്പോള്‍ നില്ക്കുന്ന അവസ്ഥയ്ക്ക് മുന്‍പുണ്ടായിരുന്ന കാലം കൂടി സ്വയം ഒന്നു വിലയിരുത്തിയാല്‍ നന്ന്, നീയും നിന്റെ അമ്മച്ചികളും കൂടി അവരെ തരിപ്പണമാക്കാന്‍ ശ്രമിച്ചു!! സീമ വിനീത്
ആ ഫോണ്‍ സംഭാഷണത്തില്‍ അവര്‍ ഫ്രീസര്‍ വേണ്ടാ അതിന്റെ പൈസ തന്നാല്‍ മതി എന്നു പറയുന്നുണ്ട് / ആ പൈസ Live ല്‍ വന്നു തരൂ..
Read More » - 26 October
മഞ്ജു വാര്യരുടെ 50-ആം ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനില്‍ ബാബു ആണ്
Read More » - 25 October
കമ്മ്യൂണിറ്റിയെ മറന്നു, ആള്‍ക്കാരെകൂട്ടി കുറുക്കുവഴികള്‍ കണ്ടെത്തി, സത്യം ദൈവം തെളിയിക്കും; രഞ്ജു രഞ്ജിമാര്‍
എനിക്ക് സത്യം ബോധ്യപ്പെടുത്താന്‍ ഈ ലോകത്ത് ഒരാള്‍ മാത്രമേ ഉള്ളൂ. പ്രപഞ്ച സത്യമായ എന്റെ അമ്മ.
Read More » - 25 October
അന്ന് എന്നോട് അവസരം ചോദിച്ചു വന്ന നടന്: മലയാളത്തിലെ പ്രമുഖ താരത്തെ കണ്ടെത്തിയ അനുഭവം പറഞ്ഞു ഹരിഹരന്
തന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച സിനിമയായ സര്‍ഗം എന്ന സിനിമയിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകന് ഹരിഹരന്. കുട്ടന് തമ്പുരാന് എന്ന…
Read More » - 25 October
ഒരു ബട്ടന്റെ സ്പര്‍ശനത്തിലൂടെ നമ്മള് മോശമാണെന്നോ മികച്ചതാണെന്നോ തോന്നിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല ; ആലിയ
സ്പെഷ്യല്‍ ഡേയില്‍ വ്യത്യസ്തമായ കുറിപ്പാണ് താരം പങ്കുവെച്ചിരിക്കുന്നത്.
Read More » - 25 October
കങ്കണയോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്!!
ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഡിഗോ വിമാനക്കമ്ബനി വിലക്ക് ഏര്‍പ്പെടുത്തിയത്.
Read More » - 25 October
‘ലളിതയ്ക്ക് ഔദ്യോഗികമായ കാര്യങ്ങളെപ്പറ്റി ധാരണയില്ല’ വിമർശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്
കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ട വേദി നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദംശക്തമായത്.
Read More » - 25 October
“വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ” ‘മുണ്ട് മടക്കിയുടുത്ത് തലയില്‍ കെട്ടും കെട്ടി മലയാളത്തിന്റെ പ്രിയതാരം
"കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡില്‍ എഴുതാമായിരുന്നു ചേച്ചി"
Read More » - 25 October
അബു സലിമിനും ടീമിനും ആശംസകള്‍ നേർന്ന് രാഹുൽ ഗാന്ധി
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ' ദ ഷോക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ കണ്ടു
Read More » - 25 October
ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയില്‍ ഇരുത്തണോ… ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എവിടെ കിട്ടും നീതി’; സന്തോഷ് കീഴാറ്റൂര്‍
സാസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനുള്ള തുറന്ന കത്തിലൂടെയാണ് താരത്തിന്റെ ആവശ്യം
Read More »