NEWS
- Apr- 2020 -19 April
ശില്പ ഷെട്ടിയുടെ പാട്ടുകേട്ട് സോഫയില്‍ നിന്ന് തെറിച്ച് വീണ് ഭര്‍ത്താവ്!!
ഭര്‍ത്താവിനായി പാട്ടുപാടിക്കൊടുക്കുകയാണ് ശില്പ ഷെട്ടി. എന്നാല്‍ മനോഹരമായ ആ ഗാനം കേട്ട് രാജ്കുന്ദ്ര സോഫയില്‍ നിന്ന് തെറിച്ചു താഴെ വീണു.
Read More » - 19 April
സൗഭാഗ്യയുടെ ആ സ്വഭാവം ഇഷ്ടമല്ല; അര്ജ്ജുന് തുറന്നു പറയുന്നു
24 മണിക്കൂറും ഒരു ബഡ്സും പിടിച്ച് ഇരിക്കും. അത് എവിടെയെഹ്കിലും വെച്ചിട്ട് പോവും, ഒരാവശ്യവുമില്ല. എന്താണ് സംഭവമെന്ന് ചോദിച്ചാല്‍ ചെവിയില്‍ ഭയങ്കരമെന്ന് പറയും
Read More » - 19 April
ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ സുരേഷേട്ടനോട് നിര്‍മ്മിക്കരുതെന്ന് പറഞ്ഞത് ഒരേയൊരു സിനിമ : മേനക പറയുന്നു
വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നിര്‍മാണ കമ്പനിയായിരുന്നു രേവതി കലാമന്ദിര്‍. എത്രയോ മികച്ച മലയാള സിനിമകള്‍ നമുക്ക് സമ്മാനിച്ച ഈ പ്രൊഡക്ഷന്‍ കമ്പനി ഒരു കാലത്തെ…
Read More » - 19 April
ലേഡി സൂപ്പര്‍സ്റ്റാര്‍ ആകുന്നതിന് മുമ്പുള്ള നയന്‍താര; ചിത്രങ്ങള്‍ വൈറല്‍
ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. ലേഡി സൂപ്പര്‍സ്റ്റാറിന് മേക്കപ്പ് ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്ന് അനില പറയുന്നു.
Read More » - 19 April
സാരിയും ബ്ലൗസുമുണ്ടെങ്കിൽ എന്തിന് മാസ്ക്ക് തേടി ഓടുന്നു!! വിദ്യ ബാലന്
ബ്ലൗസ് പീസും ഹെയര്‍ ബാന്‍ഡും ഉപയോഗിച്ച് എളുപ്പത്തില്‍ മാസ്കുണ്ടാക്കി കാണിക്കുകയാണ് വിദ്യ. ബ്ലൗസ് പീസ് മാത്രമല്ല, ഉപയോഗിക്കാത്ത സാരിയും നിങ്ങള്‍ക്കിങ്ങനെ പ്രയോജനപ്പെടുത്താമെന്നും വിദ്യ പറയുന്നു.
Read More » - 19 April
പറഞ്ഞാല്‍ അനുസരണയില്ലാത്തെ, നേരെ നില്‍ക്കാത്ത, ജഡ പിടിച്ചു കിടക്കുന്ന വരണ്ട, എന്റെ ഭ്രാന്തന് മുടി; പഴയ കാല ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ
ഞാന്‍ ജീവിതത്തെയും എന്നെത്തന്നെയും എന്റെ അപൂര്‍ണമായ സവിശേഷതകളെയും അത് മാറ്റി. എന്റെ മുടിക്ക് അര്‍ഹമായ ശ്രദ്ധയും കരുതലും ഞാന്‍ നല്‍കിയിരുന്നില്ല
Read More » - 19 April
റോഡിലിറങ്ങുന്ന പൊതുജനങ്ങളോട് അഭ്യര്‍ത്ഥനയുമായി നടന്!! സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായി നടന് ശശി കുമാര്‍
മാസ്ക്ക് ധരിച്ച് പോലീസിനൊപ്പം വണ്ടികളുമായെത്തുന്നവരോട് സംസാരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. സുരക്ഷിതമായിരിക്കാനാണ് താരം ആവശ്യപ്പെടുന്നത്.
Read More » - 19 April
സ്റ്റേഷന് ജാമ്യം അന്ന് തന്നെ എടുത്തു; രജിത്തിന് നീതി കിട്ടാത്തത് കൊണ്ട് സംഭവിച്ചതാണ് അത്!
ദിലീപേട്ടന് ബൈല്‍ കിട്ടി വന്നതിന് ശേഷം ഞാന്‍ കണ്ട രണ്ടാമത്തെ മാസ്സ് എന്‍ട്രി ഓഫ് ഡിആര്‍കെ. ഡോ. രജിത് കുമാര്‍. രജിത് ആര്‍മിക്ക് ഒരു കോടതി ഉണ്ട്…
Read More » - 19 April
ആമിര്‍ ഖാന് കൊലക്കേസില്‍ 7 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായി; സ്ലീപ്പര്‍ സെല്ലുകള്‍ക്ക് അഭിനന്ദനങ്ങളുമായി ആരാധകര്‍
"ഇനിയും എത്ര പേരെ ആമിര്‍ കൊന്നു കാണും" എന്നുമുള്ള രസകരമായ കമന്റുകളുമായി ചിത്രം ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്.
Read More » - 19 April
മോഹന്‍ലാല്‍ പ്രിയങ്ക ചോപ്ര ചിത്രം ഉപേക്ഷിക്കാന്‍ കാരണം?
മലയാളത്തിൽ ധാരാളം പ്രൊജക്ടുകൾ ചെയ്തുതീർക്കാനുള്ളതിനാൽ മോഹൻലാൽ ആ കഥാപാത്രത്തെ നിരസിച്ചു എന്നാണ് സൂചനകൾ.
Read More »