NEWS
- Apr- 2020 -2 April
കൊറോണ സ്ഥിതീകരിച്ച് അമേരിക്കന്‍ നടി അലി വെന്വെര്ത്ത്
തനിയ്ക്ക്കോവിഡ് 19 പോസിറ്റീവെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ നടി അലി വെന്വെര്ത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം രോഗവിവരം അറിയിച്ചിരിക്കുന്നത്, കടുത്ത പനിയും ശരീരവേദനയും നെഞ്ച് വേദനുമാണ് തനിക്കുള്ളതെന്നും ക്വാറന്റൈനിലാണെന്നും താരം…
Read More » - 2 April
കോവിഡ്; ‘ഹാരി പോട്ടർ സെയ്ഫ് അറ്റ് ഹോം’, ബോധവത്ക്കരണവുമായി മഹാരാഷ്ട്ര
ഇന്ന് ലോകമെങ്ങും ഭയക്കുന്ന കോവിഡ് ബോധവത്ക്കരണത്തിന് ഹാരി പോട്ടർ മീമുകൾ ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാർ, മഹാമാരി കാലത്ത് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശത്തിനാണ് സുപ്രസിദ്ധ ഹാരി പോട്ടർ കഥാപാത്രങ്ങളെ…
Read More » - 2 April
ഭക്ഷണവും മരുന്നുമില്ലാതെ ഗോവയിൽ കുടുങ്ങി ബിഗ്ബി താരം; ക്യാന്‍സര്‍ അതിജീവിച്ച തന്റെ ജീവിതം ഇപ്പോൾ പച്ചക്കറികൾ പോലുമില്ലാതെയെന്നും താരം
ഇന്ന് ലോകമെങ്ങും നേരിടുന്ന കോവിഡ് 19 പ്രതിസന്ധിക്കിടെ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ ഭക്ഷണവും മരുന്നുമില്ലാതെ ഗോവയില്‍ കുടുങ്ങി നടി നഫീസ അലി, മരുമകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായും…
Read More » - 2 April
ലോക് ഡൗണില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം; അഭയയ്ക്കൊപ്പം ഗോപി സുന്ദര്‍
ഈ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്. ഈ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്ത ശേഷം ആടിനെ ഇവര്‍ കറിവെച്ച് കഴിച്ചു കാണും എന്ന…
Read More » - 2 April
കോവിഡ് 19; സ്ഥിരീകരിച്ച് ഹോളിവുഡ് സൂപ്പർ താരം ജസ്റ്റിന് ലോംഗ്
ലോകമെങ്ങും വ്യാപിക്കുന്ന കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച് ഹോളിവുഡ് താരം ജസ്റ്റിന് ലോംഗ്. എന്നാല്‍ അപകട സാദ്ധ്യത ഇല്ലാത്തതിനാല്‍ ടെസ്റ്റ് ചെയ്യണ്ട ആവശ്യമില്ലെന്ന് താരം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍,…
Read More » - 2 April
എല്ലാ ജീവനും വിലപ്പെട്ടതാണ് ; ഞാനും എന്റെ മക്കളും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു: കരിഷ്മ കപൂര്‍
ഇന്ന്ലോകം മുഴുവന്‍ കോവിഡ് 19 പ്രതിസന്ധി തുടരവെ പിഎം കെയേര്‍സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സഹായധനം പ്രഖ്യാപിച്ച് ബോളിവുഡ് താരം കരിഷ്മ കപൂറും., ഇന്‍സ്റ്റഗ്രാമിലൂടെയാണ് സഹായധനം…
Read More » - 2 April
ജൂനിയർ ആർട്ടിസ്റ്റായി താൻ അഭിനയിച്ച ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ബിഗ് ബോസ് താരം ദയ അശ്വതി
ബിഗ് ബോസ് സീസൺ രണ്ടിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെത്തിയ മത്സരാർത്ഥിയാണ് ദയ അശ്വതി. സോഷ്യൽ മീഡിയിൽ സജീവമായിരുന്നു ദയ ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷവും രംഗത്ത് സജീവമാണ്.…
Read More » - 2 April
ആരും കാണാത്ത പ്രിയപ്പെട്ട ചിത്രം പുറത്ത് വിട്ട് നടി പൂര്‍ണിമ
'ഏറ്റവും പ്രിയപ്പെട്ടത്' എന്നാണ് ഈ ചിത്രത്തിന് ഇന്ദ്രജിത്തിന്റെ മറുപടി.
Read More » - 2 April
‘ഞാൻ ഇവിടം വരെ എത്തിയതില്‍ മക്കളെക്കാളും അഭിമാനം ഭാര്യയ്ക്കാണ് ‘ ; വെളിപ്പെടുത്തലുമായി സലിം കുമാര്‍
യാചകന്റെ വേഷത്തിലൂടെ സുരേഷ് ഗോപി നായകനായിട്ടെത്തിയ സത്യമേവ ജയതേ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സലിം കുമാര്‍. പിന്നീട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ്…
Read More » - 2 April
കാമുകനൊപ്പം സുസ്മിതയുടെ യോഗ; ഹോട്ടെന്ന് ആരാധകര്‍
ജീവിതത്തില്‍ കമ്മിറ്റഡാവുക എന്നത് ശക്തിയേറിയത്. ഇത് സത്യമാണ്. ജീവിതം എപ്പോഴും ഓരോ വഴികള്‍ കണ്ടെത്തും.
Read More »