NEWS
- Feb- 2020 -13 February
ഷക്കീലയായി മാറിയ ആരാധകരുടെ പ്രിയ താരം വിവാഹിതയാകുന്നു; വരന് നടന്
. ഈ സിനിമയുടെ രണ്ടാം ഭാഗം 2017 ല്‍ ഇറങ്ങിയപ്പോഴും ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചു. ഇപ്പോഴിതാ ജീവിതത്തിലും ഇരുവരും ഒന്നിക്കുന്നു. ജൂണിലോ ജൂലൈയിലോ വിവാഹ ചടങ്ങുകള്‍…
Read More » - 13 February
ഇവിടെ ചികിത്സ വേണ്ടുന്നത് ദൃശ്യം എന്ന സിനിമയ്ക്കല്ല: തുറന്നടിച്ച് മുരളി ഗോപി
സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന പരാമര്‍ശത്തിന് വ്യക്തമായ മറുപടി നല്‍കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ‘ദൃശ്യം’ സിനിമ കൊണ്ട് കൊല ചെയ്തു എന്ന് പറയുമ്പോള്‍ ചികിത്സിക്കേണ്ടത്…
Read More » - 13 February
വിവാഹം കഴിഞ്ഞ് 20 വര്‍ഷം ; ശാലിനിക്ക് ല്കിയ വാക്ക് തെറ്റിക്കാതെ അജിത്ത്
തമിഴകത്തെ സൂപ്പർ താര ജോഡികളാണ് തല അജിത്തും ശാലിനിയും. ഇപ്പോഴിതാ ഭാര്യ ശാലിനിക്ക് അജിത്ത് നല്കിയ ഒരു വാഗ്ദാനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചർച്ച വിഷയമായിരിക്കുന്നത്. വിവാഹം…
Read More » - 13 February
കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ നടിയുടെ ടിപ്സ്; വീഡിയോ
സമ്മാനങ്ങളും സര്‍പ്രൈസുകളുമൊക്കെയായി വാലന്റൈന്‍സ് ഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാക്കള്‍. തന്റെ കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ റിഹേഴ്സല്‍ നടത്തുന്നവര്‍ക്കായി ടിപ്സുമായി എത്തിയിരിക്കുകയാണ് യുവനടി അതുല്യ രവി.
Read More » - 13 February
‘സിനിമയുടെ നിലവാരത്തെയാണ് നിങ്ങൾ അറിഞ്ഞോ അറിയാതയോ തകർക്കുന്നത്’ ; തൊട്ടപ്പൻ ചിത്രത്തിന്റയെ വ്യാജപകർപ്പിനെ കുറിച്ച് അണിയറ പ്രവർത്തകർ
ഷാനവാസ് ബാവക്കുട്ടി വിനായകനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പൻ. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ ദിവസം ഓൺലൈൻ റിലീസ് ചെയ്തിരുന്നു.…
Read More » - 13 February
മലയാള സിനിമയിൽ സൂപ്പർതാരങ്ങളുടെ യുഗം ഒരിക്കലും അവസാനിക്കില്ലെന്ന് നടൻ ഹരീഷ് പേരടി
സൂപ്പർ സ്റ്റാർ യുഗം അവസാനിച്ചുവെന്ന് പറയുന്നവർക്ക് മറുപടിയുമായി നടൻ ഹരീഷ് പേരടി. അഭിനയം എന്ന് പറയുന്നത് സ്വന്തം വ്യക്തിത്വത്തെ ഇല്ലാതാക്കി മറെറാരാൾ ആവുന്നതാണ്. അതുകൊണ്ടാണ് മമ്മൂക്കയും ലാലേട്ടനും…
Read More » - 13 February
‘കണ്ടില്ലല്ലോ കണ്ടില്ലല്ലോ’ എന്ന് ആലോചിക്കുവായിരുന്നു ; ജയസൂര്യയുടെ കമന്റിന് മറുപടിയുമായി ചാക്കോച്ചൻ
സിനിമയ്ക്കുള്ളിലെ പോലെ തന്നെ അതേ സൗഹൃദം തുടരുന്ന ഒട്ടേറ താരങ്ങളുണ്ട്. പല അഭിമുഖങ്ങളിലും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളും ഇവർ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് താഴെ…
Read More » - 13 February
ഇങ്ങനെയൊരു ചിത്രം മുമ്പ് കണ്ടിട്ടുണ്ടോ? സോഷ്യൽ മീഡിയയിൽ വൈറലായ സിനിമ താരങ്ങളുടെ പഴയകാല ഫോട്ടോ
സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ നിരവധിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. എന്നാൽ മുമ്പ് ഒന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി…
Read More » - 13 February
‘എന്റെ നാണയങ്ങളില്‍ പകുതി തന്നിട്ടായാലും നിങ്ങളെ ഞാന്‍ രക്ഷിക്കും’ ; ബിഗ്ബോസില്‍ രജിത്തിന് കട്ട സപ്പോര്‍ട്ടുമായി പവന്
ബിഗ് ബോസിൽ ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലക്ഷ്വറി ബഡ്ജറ്റ് ടാസ്ക്കിനിടെ തര്‍ക്കങ്ങളും കയ്യാങ്കളിയും കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ടാസ്ക്കിനിടെ പവന് ശേഖരിച്ച നാണയങ്ങള്‍ കഴിഞ്ഞ…
Read More » - 13 February
നടി ഷംന കാസിമിന്റെ പേര് കൈയ്യിൽ പച്ചകുത്തി ആരാധകൻ ; ചിത്രങ്ങൾ പങ്കുവെച്ച് താരം
തങ്ങളുടെ പ്രിയ താരങ്ങളുടെ പേരുകളോ ചിത്രങ്ങളോ ആരാധകർ പച്ചകുത്താറുണ്ട്. ഇപ്പോഴിതാ തന്റെ പേര് കൈയ്യിൽ പച്ചകുത്തിയ ആരാധകനെ നേരിട്ട് കണ്ടിരിക്കുകയാണ് നടി ഷംന കാസിം. ഇംഗ്ലിഷിലാണ് നടിയുടെ…
Read More »