NEWS
- Feb- 2020 -5 February
വിജയ് ചെന്നൈയിലെ സ്വന്തം വസതിയിൽ; വിജിലൻസിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
ആദായ നികുതി വകുപ്പ് ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പർതാരം വിജയ് ഇപ്പോഴും കസ്റ്റഡിയിലെന്ന് സൂചന. താരത്തിനെ ചോദ്യം ചെയ്യുന്നതിനായി ആദായവകുപ്പ് ഉദ്യോഗസ്ഥർ മാസ്റ്റർ സിനിമയുടെ…
Read More » - 5 February
വിവാഹത്തിനെത്തിയവർക്ക് ഭരണഘടനയുടെ കോപ്പികൾ സമ്മാനമായി നൽകി തെന്നിന്ത്യൻ താരം
സിനിമാ താരങ്ങളുടെ വിവാഹ ചടങ്ങുകൾ കോടികൾ പൊടിപൊടിച്ചുള്ള മാമാങ്കമായി മാറുമ്പോൾ തീർത്തും ലളിതമായ വിവാഹ ചടങ്ങുകളുമായ് ഒരു താര വിവാഹം. കന്നഡ നടൻ ചേതനും ബെംഗളൂരു വിനോബാ…
Read More » - 5 February
കുഞ്ചാക്കോ ബോബന്റെ ‘വർക്ഔട്ടിന്’ തത്കാലം വിട ; ചാക്കോച്ചന്റെ വർക്ഔട്ടിന് പാരയായത് ഷൂട്ടിങ്ങിനിടയിലെ പരിക്ക്
റൊമാന്റിക് നായകൻ എന്നതിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇതിനോടകം കുഞ്ചാക്കോ ബോബന് ഉണ്ടായി. അടുത്തിടെ താരം പങ്കുവെച്ച ഉരുണ്ടുകൂടിയ മസിലുകളുമായുള്ള റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.…
Read More » - 5 February
”സ്മരണകൾ കാടായി” സംഗീത പ്രേമികൾക്ക് രാഗസൗന്ദര്യം ഒരുക്കി ഭൂമിയിലെ മനോഹര സ്വകാര്യം ചിത്രത്തിൽ നിന്നും പ്രണയാർദ്രമായൊരു ഗാനം
ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്റെ ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിന്റെ ആദ്യത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. ”സ്മരണകള്‍ കാടായ്” എന്ന് തുടങ്ങുന്ന ഗാനം…
Read More » - 5 February
ചുവന്ന സാരിയിൽ സുന്ദരിയായ നടി മലൈകയോടൊപ്പം അർജുൻ കപൂർ ചിത്രങ്ങൾ വൈറൽ ; ഇനി എങ്കിലും പ്രണയം വെളിപ്പെടുത്താൻ ‘ഇന്റർനെറ്റ് പാപ്പരാസികൾ’
സിനിമാലോകത്തെ മറ്റൊരു ലോകമാണ് ഗോസിപ്പുകൾ എന്നത്. ഗോസ്സിപ്പുകളിലൂടെ വളർച്ചയും തളർച്ചയും ഉണ്ടായിട്ടുള്ള താരങ്ങൾ ഏറെയാണ്. ഈ അടുത്തകാലത്തായി ബോളിവുഡിൽ ഉയരുന്ന ഗോസിപ്പുകൾ എല്ലാം യാഥാർഥ്യമാകുന്ന കാഴ്ചയാണ് കാണാൻ…
Read More » - 5 February
രാജമൗലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം 2021 ജനുവരി 8ന് തീയേറ്ററിൽ; സൂചനകൾ നൽകി ചിത്രത്തിന്റെ നിർമാതാക്കൾ
ബാഹുബലി എന്ന ചിത്രത്തിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ സംവിധായകൻ എന്ന് പേര് നേടിയ രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്തുവിട്ടു. ജൂനിയര്‍ എന്‍ടിആറും…
Read More » - 5 February
”മരക്കാർ അറബിക്കടലിന്റെ സിംഹം ഒരു ചരിത്ര സിനിമയല്ല.” തുറന്ന് പറഞ്ഞ് സംവിധായകൻ പ്രിയദർശൻ
മലയാളസിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരു ചരിത്ര സിനിമ…
Read More » - 5 February
കുറുപ്പും റോക്കി ഭായിയും കണ്ട് മുട്ടിയപ്പോൾ; കന്നഡ താരം യാഷും ദുൽഖറും ഒന്നിച്ചുള്ള ചിത്രം വൈറലാകുന്നു
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദുൽഖർ സൽമാൻ. എങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളും യാത്രചെയ്യുന്ന സ്ഥലങ്ങളും കൃത്യമായി സോഷ്യൽ മീഡിയയിൽ…
Read More » - 5 February
മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യർ നിർമിക്കുന്നു; ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജുവാര്യർ പ്രൊഡക്ഷൻസ് നിർമിക്കും. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ച്വറിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്…
Read More » - 5 February
” ഗൂഢാലോചന നടത്തി റേറ്റിംഗ് കുറയ്ക്കുന്നു”പ്രമുഖ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷൻ ബുക്ക് മൈ ഷോക്കെതിരെ ‘അനേഷ്വണം’ ചിത്രത്തിന്റെ നിർമാതാക്കൾ
പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി തീയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അനേഷ്വണം. ജയസൂര്യ നായകനായ ചിത്രത്തിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ഇ4 എന്റർടൈൻമെന്റ്സ്.…
Read More »