NEWS
- Feb- 2020 -2 February
ലൂസിഫറിന് മൂന്നാം ഭാഗമുണ്ട് ; തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നു
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം വന്‍ ഹിറ്റായതോടെ ഇതിന്റയെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ലൂസിഫറിന്…
Read More » - 2 February
ബിഗ് ബോസ് വീട്ടിലെ ഏറ്റവും അടുപ്പം തോന്നിയ വ്യക്തി രജിത് കുമാറെന്ന് ദയ അശ്വതി
ഒരാഴ്ചയായി ബിഗ് ബോസ് വീട്ടിലെ ശ്രദ്ധാകേന്ദ്രങ്ങള്‍ പുതിയ അംഗങ്ങളായ ജസ്ലയും ദയ അശ്വതിയുമാണ്. സോഷ്യല്‍ മീഡിയയില്‍ പരസ്പരം തമ്പടിച്ചിട്ടുള്ള ഇവര്‍ വീട്ടിലെ മറ്റുള്ളവരോട് എങ്ങനെ പെരുമാറുമെന്നായിരുന്നു പ്രേക്ഷകര്‍ക്ക്…
Read More » - 2 February
സൂപ്പര്‍ താരത്തിന്റെയും മകളുടെയും കരാട്ടെ പരിശീലനം ഗംഭീരം ; വിശേഷം പങ്കുവെച്ച് ബോളിവുഡ് താരം
ബോളിവുഡിന്റെ നിരവധി ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് സെലബ്രിറ്റി ദമ്പതികള്‍ അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും.സിനിമ ലോകത്ത് ഇരുവരും നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കി അക്ഷയ് കുമാര്‍…
Read More » - 2 February
‘തന്മാത്രയിൽ നഗ്നനായി അഭിനയിച്ചിട്ടുണ്ട്’; സെൻസർ ചെയ്ത രംഗത്തെ കുറിച്ച് മോഹൻലാൽ
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമാണ് ബ്ലെസിയുടെ തന്മാത്രയും അതിലെ രമേശന് നായരും.ഇപ്പോഴിതാ ഒരുപാട് ആളുകള്‍ക്ക് വെളിച്ചം നല്കിയ സിനിമയാണെന്നും തന്റെ കരിയറിലെ മികച്ച…
Read More » - 2 February
നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന് വിവാഹിതനായി.
കട്ടപ്പനയിലെ ഋത്വിക് റോഷനായി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന് താരത്തിന്റെ അഭിനയ മികവില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് നിറഞ്ഞ സ്വീകാര്യതയായിരുന്നു ലഭിച്ചത്. താരത്തിന്റെ…
Read More » - 2 February
രാമായണം സീരിയല്‍ എന്റെ അഭിനയ ജീവിതം ഇല്ലാതാക്കി ; വെളിപ്പെടുത്തലുമായി അരുണ്‍ ഗോവില്‍
തന്റെ അഭിനയ ജീവിതം ഇല്ലാതായതില്‍ ശ്രീരാമനെ കുറ്റപ്പെടുത്തി നടന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ സീരിയല്‍ ചരിത്രത്തിലെ നാഴികകല്ലായ രാമായണം സീരിയലില്‍ ശ്രീരാമനായി വേഷമിട്ട അരുണ്‍ ഗോവിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്.…
Read More » - 2 February
ടൊവിനോ കാട്ടിയത് ഹീറോയിസമല്ല മറിച്ച് ഒരു സെലിബ്രിറ്റിയുടെ സാഡിസത്തോടു കൂടിയ ഹ്യൂമിലിയേഷനാണ്; രൂക്ഷ വിമര്‍ശനവുമായി എന്‍ എസ് യു നേതാവ്
മലയാളികളുടെ പ്രിയതാരമാണ് നടന് ടൊവിനോ തോമസ് താരത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയരുന്നത് വയനാട് മേരിമാത കോളജിലെ ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കൂവിയ വിദ്യാര്‍ഥിയെ സ്റ്റേജില്‍ വിളിച്ചു വരുത്തി…
Read More » - 2 February
പിള്ളേരെ, ഇവിടെ ആവശ്യം ശുദ്ധഹൃദയമല്ല, ജഗപൊഗയാണ്,എനിക്ക് പറ്റില്ല ; ബിഗ് ബോസിൽ നിന്നും തെസ്നി ഖാൻ പുറത്തേക്ക്
ബിഗ് ബോസ് സീസൺ രണ്ട് 27 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ പുതിയ ഒരു എലിമിനേഷന് കൂടി ബിഗ് ബോസ് വീടും, പ്രേക്ഷകരും സാക്ഷ്യം വഹിച്ചു. ഇത്തവണ പുറത്തായത് തെസ്നി…
Read More » - 2 February
ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നു പോകുന്നത് ഇടം കാല് മുട്ടിന് താഴെ വച്ച് മുറിച്ച് കളഞ്ഞു ;തുറന്നു പറഞ്ഞ് ശ്രീശാന്ത്
നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമായിരുന്നു ശ്രീശാന്ത് താരത്തിന്റെ വിശേഷങ്ങള്‍ ഏല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. അഭിനയത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ ഒപ്പം എല്ലാം പ്രശ്നങ്ങള്‍ക്കും…
Read More » - 2 February
വിക്രം ചിത്രത്തിൽ ഷെയ്നിനെ അഭിനയിപ്പിക്കേണ്ടെന്ന് തീരുമാനം; കോബ്രയില്‍ മറ്റൊരു മലയാളി താരം
നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയുമായുളള പ്രശ്നം തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ചയായിരുന്നു. താരത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇപ്പോഴിത വിക്രം…
Read More »