NEWS
- Dec- 2016 -6 December
ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക
അന്തരിച്ച തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ഒരു നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യന്‍ സിനിമയില്‍ നിന്നും മുഖ്യമന്ത്രിയായി മരണമടഞ്ഞ ഏക നായിക എന്നാണ് അമിതാഭ് ബച്ചന് മരണ…
Read More » - 6 December
‘വാപ്പയെ ഒരിക്കലും അനുകരിക്കില്ല’ ദുല്‍ഖര്‍ സല്മാന് പറയാനുള്ളത്…
മമ്മൂട്ടിയുടെ മകന് എന്നനിലയിലാണ് പ്രേക്ഷകര്‍ ആദ്യം ദുല്‍ഖറിനെ ശ്രദ്ധിച്ചു തുടങ്ങുന്നത്. പിന്നീട് അഭിനയമികവ് പ്രകടമാക്കി കയറിവന്ന ദുല്‍ഖര്‍ സല്മാന് മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന യുവതാരമായി വളരുകയായിരുന്നു. മമ്മൂട്ടിയുടെ…
Read More » - 6 December
മലയാളസിനിമയുടെ അമ്മ തമിഴ്നാടിന്റെ അമ്മയെക്കുറിച്ച് പങ്കിട്ട അനുഭവങ്ങള്‍
സിനിമ താരങ്ങള്‍ ജീവിതം എഴുതുമ്പോള്‍ അതില്‍ സഹനടികളും സുഹൃത്തുക്കളും കടന്നു വരുക സ്വാഭാവികമാണ്. തന്റെ മകളായും സുഹൃത്തായും ചലചിത്ര ജീവിതത്തില്‍ ആടിതിമിര്‍ത്ത ജയലളിത എന്ന നടിയെ കുറിച്ച്…
Read More » - 6 December
ഐ.എഫ്.എഫ്.കെ. പാസ് വിതരണം മാറ്റി
തിരുവനന്തപുരം; തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെതുടര്‍ന്ന് കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളത്തേക്ക് മാറ്റി. പാസ് വിതരണം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നാളത്തേക്ക്…
Read More » - 6 December
റയീസിന് മുന്‍പേ എത്താന്‍ കാബില്‍
ഷാരൂഖ്ഖാന്റെയും ഹൃത്വിക്കിന്റെയും ചിത്രങ്ങള്‍ ബോളിവുഡില്‍ ചര്‍ച്ച വിഷയം തന്നെയാണ്. ചിത്രങ്ങളുടെ ഒരേദിവസത്തെ റിലീസ്ഡേറ്റ് പ്രഖ്യാപിച്ചത് ചര്‍ച്ചയ്ക്ക് ആക്കം കൂട്ടിയിരുന്നു. 2017 ജനുവരി 26 വ്യാഴാഴ്ച എത്തുന്ന…
Read More » - 6 December
ഹോളിവുഡില്‍ നിന്നും ബ്രഹ്മാണ്ഡമായ ഒരു ടീസര്‍ കൂടി; ടീസര്‍ കാണാം
ഹോളിവുഡ് ചിത്രങ്ങളുടെ ട്രെയിലറും ടീസറും സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടുകയാണ്. മമ്മിയുടെ ടീസര്‍ കൂടാതെ ഇപ്പോള്‍ ട്രാൻസ്ഫോർമേഴ്സ് സീരിസിലെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസർ…
Read More » - 6 December
‘അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല’ ജയലളിതയെക്കുറിച്ച് മമ്മൂട്ടി
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ നടന് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി. ഉരുക്ക് വനിതയെ നഷ്ടമായി എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിന്റെ തെളിവാണ് ജയലളിതയെന്നും…
Read More » - 6 December
നിങ്ങള്‍ക്ക് ഇന്‍ ഹരിഹര്‍ നഗര്‍ പോലെയുള്ള ചിത്രങ്ങള്‍ വീണ്ടും കാണണോ? നടന് ജയസൂര്യക്ക് പറയാനുള്ളത്…
ജയസൂര്യ ആദ്യമായി സിദ്ദിഖിന്റെ സിനിമയില്‍ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ഫുക്രി. മിമിക്രി രംഗത്ത് നിന്നും സിനിമയില്‍ വന്ന സിദ്ദിഖ് മികച്ച ഒരു പിടി നര്‍മ്മ ചിത്രങ്ങള്‍…
Read More » - 6 December
തൃഷ മലയാളചിത്രത്തില്‍… നായകന് നിവിന്‍ പോളി
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ‘ഹേ ജൂഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് എന്ന കഥാപാത്രത്തെ നിവിൻ പോളി അവതരിപ്പിക്കും.…
Read More » - 6 December
അഭ്രപാളിയിലെ ജയലളിത
ഇന്ത്യയിലെ ശക്തമായ രാഷ്ട്രീയക്കാരിയായി മാറിയ ജയലളിത അറിയപ്പെടുന്ന ഒരു നടി കൂടി ആയിരുന്നു. ജയലളിതയുടെ മാതാവ് സന്ധ്യ എന്ന പേരില്‍ നാടകങ്ങളിലും ചില സിനിമകളിലും അഭിനയിച്ചിരുന്നു. ജയലളിതക്ക്…
Read More »