TV Shows
- Aug- 2020 -15 August
”അല്‍- കുലയാകാനും തല തെറിച്ച പെണ്ണാകാനും നിമിഷങ്ങള്‍ മാത്രം; ശരീരം മാത്രമല്ല സാറേ.. വേറെ പലതും ഉണ്ട് നമുക്ക്” ഹിമ ശങ്കര്‍
ഉള്ളില്‍ അച്ഛനും അമ്മയും കലര്‍ന്ന, ആണും പെണ്ണുമായ ഒരു മനസ്സ് ഉണ്ട്...
Read More » - 12 August
വളരെ അപ്രതീക്ഷിതമായി ലഭിച്ച സൗഭാഗ്യം; നടി അനുശ്രീ പറയുന്നു
കാദംബരിയെ അവതരിപ്പിച്ചു കൊണ്ടിരുന്നത് മറ്റൊരു നടിയായിരുന്നു. അത്രയും പെര്‍ഫെക്ഷനോടെയാണ് അവര്‍ അത് അവതരിപ്പിച്ചത്.
Read More » - 12 August
ഒന്നും ചെയ്യാനാവില്ലെന്ന് നടന് റോണ്സണ് വിന്‍സെന്റ്; പരമ്പരയിൽ നിന്നും പിന്മാറി
വളരെ സങ്കടത്തോടെയാണ് പിന്മാറുന്നത്. ഭാവിയിൽ ഇതേ ടീമിനൊപ്പം തന്നെ ആഭിനയിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.
Read More » - 11 August
ഉപ്പും മുളകും നിര്‍ത്തുന്നു!! മറുപടിയുമായി ചാനൽ മേധാവി ശ്രീകണ്ഠൻ നായർ
ഉപ്പും മുളകിനെക്കുറിച്ചും ആരാധകരുടെ സംശയങ്ങൾക്ക് മോണിംഗ് ഷോയിലായിരുന്നു അദ്ദേഹം മറുപടി നൽകിയത്.
Read More » - 11 August
ഇനി ബിഗ് ബോസ്സിലേക്ക് ഇല്ല; കാരണങ്ങള്‍ തുറന്നു പറഞ്ഞ് മഞ്ജു പത്രോസ്
അതിന്റെ കടമ്പകൾ എനിക്ക് പറ്റുന്നതല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു
Read More » - 11 August
ആ പേരുകൊണ്ട് ദോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ; ഇനി വയ്യ: പേര് മാറ്റി ആദിത്യന് ജയന്
അനശ്വര നടന് ജയന്റെ സഹോദരന് സോമന് നായരുടെ മകനാണ് ആദിത്യന്.
Read More » - 10 August
ഇന്ന് എല്ലാ സീരിയലിനും പ്രമേയം അവിഹിതം; എന്നെ കൊണ്ട് അത് കഴിയില്ല; മലയാളത്തിലേയ്ക്ക് തിരിച്ചുവരാന്‍ ഒരുങ്ങി മധു മോഹന്‍
കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളും നിറഞ്ഞതാണ് ഇപ്പോഴത്തെ സീരിയലുകള്‍. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് അവയുടെ സ്ഥാനം.
Read More » - 10 August
ടാറ്റൂ കാണിച്ച് നടനൊപ്പമുള്ള ഫോട്ടോയ്ക്ക് മോശം കമന്റ്; ഈ അസുഖത്തിന് കേരളത്തില്‍ ചികിത്സയുണ്ടെന്ന് നടി ഉമ
'ചേട്ടാ തുടയില്‍ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്'' എന്നായിരുന്നു കമന്റ്.
Read More » - 10 August
എന്റെ ജീവിതം ഞാന്‍ ആണ് തീരുമാനിക്കുന്നത്, അത് എന്തായാലും ഞാന്‍ സഹിച്ചോളാം; ‘ പരിഹാസത്തിന് രൂക്ഷ മറുപടിയുമായി സ്വാതി
ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാന്‍ വന്നാല്‍ മതി
Read More » - 5 August
ഇരുപത്തിയൊന്നാം പിറന്നാൾ ആഘോഷിച്ച് ബിഗ് ബോസ് താരം; കൂടെ കാമുകനും!!
ഇരുട്ട് അറയിൽ മുരട്ട് കുത്ത്, സോംബി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് യഷിക.
Read More »