TV Shows
- Oct- 2021 -5 October
സ്റ്റാര്‍ മാജിക്കിനെ വിമര്‍ശിച്ച് പോസ്റ്റ്: യുവാവിനെ മെസേജ് അയച്ച് ഭീഷണിപ്പെടുത്തി അനുമോൾ, തെളിവുമായി യുവാവ്
ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യമായ അനുമോൾ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ്. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയനടിയാണ് അനു…
Read More » - 4 October
‘വ്യക്തിപരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല, താരങ്ങൾക്ക് വിഷമം ഉണ്ടാക്കിയതിൽ വിഷമമുണ്ട്’ സ്നേഹ ശ്രീകുമാർ
യുവതാരങ്ങളായ എസ്തർ അനില്‍, ശ്രിന്ദ എന്നിവരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ടിനെ കുറിച്ച് സ്നേഹ ശ്രീകുമാറും രശ്മി അനിലും അവതാരകരായി എത്തുന്ന പരിപാടിയിലെ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ ആരോപണത്തിൽ…
Read More » - 2 October
ഈ വൃത്തികേട് ഇനിയും ഓടില്ല: കൈരളി ചാനലിന്റെ പരിപാടിക്കെതിരെ ശ്രിന്ദ
സത്യത്തില്‍ എനിക്ക് ഈ വീഡിയോയ്ക്ക് ഒരു ശ്രദ്ധയും കൊടുക്കാന്‍ താല്പര്യമില്ല
Read More » - 2 October
അമ്മ ജൂഹിയെ നോക്കി സ്വര്‍ഗത്തില്‍ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകുമെന്നു ആരാധകർ: ഉടന്‍ തിരിച്ചുവരുമെന്ന ഉറപ്പുമായിലെച്ചു
അപകടത്തിൽ പരിക്കേറ്റ സഹോദരൻ സുഖം പ്രാപിച്ച് വരികയാണെന്നും ജൂഹി പറഞ്ഞു
Read More » - 2 October
റോങ് സ്റ്റേറ്റ്മെന്റുകളും വ്യക്തി അധിക്ഷേപവും ടെലികാസ്റ്റ് ചെയ്തത് ശരിയായില്ല, ഫ്ളവേര്‍സ് മറുപടി നല്‍കണം : ദിയ സന
സന്തോഷ് പണ്ഡിറ്റിനോട് പ്രത്യേകിച്ചു ഇഷ്ടമോ ഇഷ്ടക്കുറവോ ഇല്ല
Read More » - 1 October
അല്ലേലും ചില ജീവികള്‍ ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴെ ശ്രദ്ധിക്കപ്പെടുകയുള്ളു: സന്തോഷ് പണ്ഡിറ്റിനെതിരെ വിമർശനം
ഈ അടി ഞാന്‍ മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുകയാണ് എന്ന് പറഞ്ഞാണ് ബിനു അടിമാലി സന്തോഷ് പണ്ഡിറ്റിനെ അടിക്കാന്‍ ശ്രമിക്കുന്നത്
Read More » - 1 October
ഒരു മോതിരത്തിനോ വളയ്ക്കോ കടിപിടി കൂടേണ്ട കാര്യം എനിക്കില്ല, അച്ഛന് എന്തിന് ഇങ്ങനെ ചെയ്തു എന്നെനിക്കറിയണം: ഗോകുല്‍
അച്ഛന്റെ ഓര്‍മ്മകള്‍ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മോതിരവും വളയും മറ്റുമാണ്.
Read More » - Sep- 2021 -30 September
ഐസ്ക്രീം കഴിക്കുന്ന ഫോട്ടോയ്ക്ക് വിമർശനം: മലയാളികളുടെ മനസിലിരിപ്പും കോഴിത്തരവും കണ്ട് ഞെട്ടിപ്പോയെന്നു ദയ അശ്വതി
ഇത്രയും അധഃപതിച്ചുപോയോ മലയാളികളുടെ സംസ്കാരം?
Read More » - 29 September
‘വിളിച്ചുവരുത്തി അപമാനിച്ചു, എന്നെ തകര്‍ക്കാന്‍ ശ്രമം’: ഫ്ളവേള്സ് ടിവിക്കെതിരെ സന്തോഷ് പണ്ഡിറ്റ്
എന്ത് ഫണ്‍ ആണെങ്കിലും വിളിച്ചു വരുത്തുന്ന അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയുണ്ട്.
Read More » - 28 September
സാധനങ്ങള്‍ മാറ്റി വീടൊഴിഞ്ഞ് രണ്ടാം ഭാര്യയും മകളും: വലിയശാല രമേശിന്റെ വീട്ടില്‍ ഇന്നലെ രാത്രി സംഭവിച്ചത്
അച്ഛന്റെ മോതിരവും കൈയിലെ വളയും തന്റെ അമ്മയുടെ സ്വര്‍ണ്ണ കൊലുസും വേണമെന്ന് ഗോകുല്‍ രമേശ് ആവശ്യപ്പെട്ടു
Read More »