Uncategorized
- Jun- 2022 -30 June
കെജിഎഫ് താരം അവിനാഷിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു
പ്രശസ്ത കന്നഡ ചലച്ചിത്ര താരം ബി.എസ് അവിനാഷിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു. ബംഗളൂരുവിൽ വെച്ചാണ് അപകടമുണ്ടായത്. മെഴ്സിഡസ് ബെൻസ് കാർ ആണ് അപകടത്തിൽപെട്ടത്. തലനാരിഴയ്ക്കാണ് പരിക്കുകളില്ലാതെ അവിനാഷ്…
Read More » - 29 June
കുറ്റാന്വേഷണ യാത്രയുമായി ‘പ്രൈസ് ഓഫ് പോലീസ്’: തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു
ഉണ്ണി മാധവ് സംവിധാനം ചെയ്യുന്ന ‘പ്രൈസ് ഓഫ് പോലീസ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. തിരുവനന്തപുരത്തെ ചരിത്ര പ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ റവ.…
Read More » - 28 June
ഇന്ദ്രജിത്തിന്റെ ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ ചാലക്കുടിയിൽ ആരംഭിച്ചു
ഇന്ദ്രജിത്ത് സുകുമാരന്‍, നൈല ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ചാലക്കുടിയിൽ ആരംഭിച്ചു.…
Read More » - 26 June
അച്ചടക്ക ലംഘനം: ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കി
കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. താരസംഘടനയുടെ യോഗം മൊബൈൽ…
Read More » - 22 June
വ്യായാമത്തിനിടെ തലയിടിച്ചു വീണു: ഗുരുതര പരുക്കുകളോടെ കന്നഡ നടൻ ദിഗന്ത് ആശുപത്രിയിൽ
കന്നഡ നടൻ ദിഗന്തിന് വ്യായാമത്തിനിടെ പരുക്കേറ്റു. ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിനിടെയാണ് ഗുരുതരമായി പരുക്കേറ്റത്. ഗോവയിൽ ഭാര്യയും നടിയുമായ ഐന്ദ്രിത റായിയുമൊത്ത് അവധിയാഘോഷിക്കെനെത്തിയപ്പോഴാണ് അപകടം. കുടുംബം താമസിച്ച ഹോട്ടലിൽ…
Read More » - 20 June
ഷൂട്ടിങ് പെരുമാറ്റച്ചട്ടങ്ങൾ പാലിച്ച് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: ഭാവന, ഷറഫുദ്ദീൻ, അനാർക്കലി നാസർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫാണ്…
Read More » - 17 June
മെർലിൻ മൺറോയുടെ ജീവിതം പറയാൻ ‘ബ്ലോണ്ട്’: ടീസർ റിലീസ് ചെയ്തു
വിഖ്യാത ഹോളിവുഡ് നടി മെർലിൻ മൺറോയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘ബ്ലോണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സ് യൂടൂബ് ചാനലിലൂടെയാണ് ടീസർ പുറത്ത് വിട്ടത്.…
Read More » - 15 June
ഹിഗ്വിറ്റ പൂർത്തിയായി
മുകുന്ദനേയും അദ്ദേഹത്തിൻ്റെ ഗൺമാൻ അയ്യപ്പദാസിൻ്റേയും കഥ പറയുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലും ആലപ്പുയിലുമായിട്ടാണ് ഹിഗ്വിറ്റയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സെക്കൻ്റ്…
Read More » - 15 June
‘വാശി’യോടെ ടൊവിനോയും കീർത്തിയും: ട്രെയ്ലർ എത്തി
ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് ഒരുക്കുന്ന ‘വാശി’യുടെ ട്രെയ്ലർ പുറത്തുവിട്ടു. ടൊവിനോ ട്രെയ്ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.…
Read More » - 14 June
‘ഒരു പക്കാ നാടൻ പ്രേമം’ 24ന് തീയേറ്ററുകളിലെത്തുന്നു
കൊച്ചി: എ.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മാണവും വിനോദ് നെട്ടത്താന്നി സംവിധാനവും നിർവ്വഹിച്ച ‘ഒരു പക്കാ നാടൻ പ്രേമം’ ജൂൺ 24ന് തീയേറ്ററുകളിലെത്തുന്നു. പല പെൺകുട്ടികളോടും…
Read More »