Bollywood
- Jun- 2022 -6 June
ഉച്ചത്തിൽ കരയണമെന്നും ഇറങ്ങിയോടി സഹായം തേടണമെന്നും തോന്നിയെങ്കിലും സാധിച്ചില്ല: ലൈംഗിക ചൂഷണം തുറന്ന് പറഞ്ഞ് നടി
സേക്രഡ് ഗെയിംസ് എന്ന വെബ്സീരീസിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കുബ്ര സേത്. കൗമാരകാലത്ത് താൻ ലൈംഗിക ചൂഷണത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോൾ. എക്സ് എന്നാണ് നടി തന്നെ…
Read More » - 5 June
സൽമാൻ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി
ബോളിവുഡ് നടൻ സൽമാൻ ഖാനും പിതാവും എഴുത്തുകാരനുമായ സലിം ഖാനുമെതിരെ വധഭീഷണി. ഇരുവർക്കും ഭീഷണക്കത്ത് ലഭിച്ചെന്നും സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും മുംബൈ ബാന്ദ്ര…
Read More » - 4 June
ധോണിയുമായുള്ള ബന്ധം വിട്ടുമാറാത്ത കറ പോലെ: അതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്: റായി ലക്ഷ്മി
ചെന്നൈ: ഒരു കാലഘട്ടത്തിൽ ക്രിക്കറ്റ് താരം എം.എസ് ധോണിയുടേയും നടി റായ് ലക്ഷ്മിയുടേയും പ്രണയബന്ധം ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറയുകയും…
Read More » - 4 June
ബോളിവുഡിൽ മാത്രമല്ല, എല്ലാ ഇൻഡസ്ട്രികളും നിലനിൽക്കുന്നിടത്തോളം നെപ്പോട്ടിസവും നിലനിൽക്കും: അനന്യ പാണ്ഡെ
ബോളിവുഡ് നടൻ ചങ്കി പാണ്ഡെയുടെയും പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ഭാവന പാണ്ഡെയുടെയും മകൾ അനന്യ പാണ്ഡെ ബോളിവുഡ് സിനിമകളിൽ സജീവമാകുകയാണ്. ശകുൻ ബത്ര സംവിധാനം ചെയ്ത ഗെഹ്രായിയാൻ…
Read More » - 4 June
മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാൻ, ദുൽഖർ അടുത്ത സുഹൃത്ത്: അദിവി ശേഷ് പറയുന്നു
മുബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജർ എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ശശി കിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രത്തിൽ…
Read More » - 4 June
ജവാൻ ടീസർ പുറത്ത്: ഷാരൂഖിനെ ഡാർക്ക് മാനുമായി സാമ്യപ്പെടുത്തി സോഷ്യൽ മീഡിയ
തെന്നിന്ത്യയിലെ സൂപ്പർ സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയാണ് നായിക.…
Read More » - 3 June
‘സാനിട്ടറി പാഡ് കൈയിൽ കരുതുന്നത് പോലെ പെൺകുട്ടികൾ കോണ്ടവും ബാഗിൽ സൂക്ഷിക്കണം, എപ്പോഴാണ് ആവശ്യം വരുന്നത് എന്നറിയില്ല’
മുംബൈ: സാനിട്ടറി പാഡ് കൈയിൽ എപ്പോഴും കരുതുന്നത് പോലെ ഇനി മുതൽ പെൺകുട്ടികൾ കോണ്ടവും എപ്പോഴും ബാഗിൽ സൂക്ഷിക്കണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള…
Read More » - 3 June
കങ്കണ ചിത്രങ്ങളുടെ തുടർച്ചയായ പരാജയങ്ങൾ: തേജസ് ഒടിടി റിലീസിനെന്ന് റിപ്പോർട്ട്
ബോളിവുഡ് നായിക കങ്കണ റണൗത്തിന് ഇത് പരാജയങ്ങളുടെ കാലമാണ്. താരത്തിന്റെ എട്ട് ചിത്രങ്ങളാണ് തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയത്. കങ്കണയുടെ ഏറ്റവും പുതിയ ചിത്രം ധാക്കഡിന് ബോക്സ് ഓഫീസിൽ…
Read More » - 3 June
ഇത് സ്വപ്ന സാക്ഷാത്കാരം, ബാദ്ഷായ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നു: ട്വീറ്റുമായി അനിരുദ്ധ്
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദ്രന്. അനിരുദ്ധ് ഒരുക്കിയ പാട്ടുകൾ ഒരിക്കലെങ്കിലും മൂളാത്തവർ വിരളമാണ്. ഇപ്പോളിതാ, താരം പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്. ബോളിവുഡ് ചിത്രത്തിന്…
Read More » - 3 June
അറ്റ്ലി, ഷാരൂഖ് ഖാൻ, നയൻതാര: ജവാൻ ടൈറ്റിൽ റിലീസ് ചെയ്തു
തെന്നിന്ത്യയിലെ സൂപ്പർ സംവിധായകരിൽ ഒരാളായ അറ്റ്ലി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു.…
Read More »