Kollywood
- Aug- 2021 -7 August
‘ബീസ്റ്റ്’: വിജയ്ക്കൊപ്പം സംവിധായകൻ സെൽവരാഘവനും
വിജയ്യെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ സെൽവരാഘവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സാണ്…
Read More » - 7 August
സൂര്യയുമായി വീണ്ടും ഒന്നിച്ചപ്പോൾ?: ‘നവരസ’ ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ഗൗതം മേനോൻ
വാരണം ആയിരം എന്ന സിനിമയ്ക്ക് ശേഷം സൂര്യയും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമാണ് നവരസ അന്തോളിജിയിലെ ഒരു ഭാഗമായ ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’. ഇപ്പോഴിതാ വർഷങ്ങൾക്ക്…
Read More » - 7 August
കാഞ്ചനയ്ക്ക് ശേഷം വീണ്ടും ഹൊററുമായി രാഘവ ലോറന്‍സ് ?: പുതിയ സിനിമ പ്രഖ്യാപിച്ചു
പുതിയ സിനിമ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. ‘ദുര്‍ഗ്ഗ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അടക്കമാണ് പ്രഖ്യാപനം. രാഘവേന്ദ്ര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലോറന്‍സ് തന്നെയാണ്…
Read More » - 6 August
അജിത്ത് സിനിമയിലെത്തിയിട്ട് 30 വർഷം: ആരാധകരോട് നന്ദി പറഞ്ഞ് താരം
ഇന്ന് തല എന്ന് ആരാധകർ വിളിക്കുന്ന തമിഴ് നടൻ അജിത്ത് സിനിമയില്‍ എത്തിയിട്ട് 30 വർഷം പിന്നിടുകയാണ്. നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് ആശംസയുമായെത്തിയത്. ഇപ്പോഴിതാ മൂന്ന്…
Read More » - 6 August
ധനൂഷും മൂന്ന് നായികമാരും: സംവിധാനം മിത്രന് ജവഹര്‍
യാരടി നീ മോഹനിക്ക് ശേഷം നടൻ ധനുഷും സംവിധായകൻ മിത്രന് ജവഹറും വീണ്ടും ഒന്നിക്കുന്നു. സണ്‍ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ‘തിരുചിത്രമ്പലം’…
Read More » - 6 August
നവരസയുടെ പത്രപരസ്യം ഖുറാനെ അപമാനിക്കുന്നത്: നെറ്റ്ഫ്ലിക്സിനെതിരെ പ്രതിഷേധം
നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ നവരസയുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം. തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും,…
Read More » - 6 August
ലോക മുലയൂട്ടൽ വാരത്തിൽ സന്ദേശവുമായി നടൻ നകുലും ഭാര്യ ശ്രുതിയും
ലോക മുലയൂട്ടല്‍ വാരത്തില്‍ സന്ദേശം പങ്കുവെച്ച് നടന് നകുലും ഭാര്യ ശ്രുതിയും. ഇരുവർക്കും അകിര എന്ന മകളാണുള്ളത്. മകൾക്ക് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുലയൂട്ടലിന്റെ പ്രധാന്യത്തെക്കുറിച്ച് ശ്രുതി…
Read More » - 6 August
ചിമ്പു ഗൗതം മേനോൻ കൂട്ടുകെട്ട് വീണ്ടും: പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു
ചെന്നൈ: വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പു ഗൗതം മേനോൻ കൂട്ടുകെട്ടിൽ വീണ്ടും പുതിയ സിനിമ എത്തുന്നു. ‘വെന്ത് തനിന്തത് കാട്’…
Read More » - 5 August
‘പിസാസ് 2’ : ആൻഡ്രിയ നായികയാകുന്നു, ചിത്രത്തിൽ അതിഥി താരമായി വിജയ് സേതുപതി
മിഷ്കിൻ സംവിധാനം ചെയ്ത ഹൊറർ ചിത്രം പിസാസിന്റെ രണ്ടാം ഭാഗത്തിൽ നടി ആൻഡ്രിയ ജെർമിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
Read More » - 5 August
‘നെട്രികൺ’: ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പുറത്തുവിട്ടു
നയൻതാര കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികണ്‍’. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പുറത്തുവിട്ടു. പാര്ത്തവൈ മറന്തു പോഗലം എന്ന ഗാനം…
Read More »