Kollywood
- Jun- 2019 -29 June
കാജോളിന് ഒരു വിജയം അത്യാവശ്യമാണ്, വീണ്ടു തിരിച്ച് വരുമോ പഴയ പ്രതാപ കാലം
ഹിന്ദി സിനിമകളിലൂടെ വന്ന് തമിഴിലൂടെയും തെലുങ്കിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നായികയാണ് കാജള്‍ അഗര്‍വാള്‍. എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രത്തിന് ശേഷം പിന്നീടിങ്ങോട്ട്…
Read More » - 29 June
അമല പോളിന്റെ മുന്‍ ഭര്‍ത്താവ് വിവാഹിതനാകുന്നു !!
ചെന്നൈ സ്വദേശിയായ ഡോക്ടടറാണ് വിജയിന്റെ വധു. വിവാഹം ജൂലൈ 11 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 29 June
ഒന്നാം ഭാഗം നിരസിച്ച നായകന് രണ്ടാം ഭാഗത്തിലേക്ക്!! സംവിധായകന്റെ തീരുമാനത്തില്‍ അമ്പരന്ന് ആരാധകര്‍
ആദ്യം പരിഗണിക്കുക രജനികാന്തിനെയോ കമല്‍ ഹാസനെയോ ആയിരിക്കുമെന്നും കഥയില്‍ ചെറുപ്പക്കാരനായ നായകനെയാണ് ആവശ്യമെങ്കില്‍ വിജയ്ക്കായിരിക്കും മുന്‍തൂക്കമെന്നും ശങ്കര്‍ പറഞ്ഞിരുന്നു
Read More » - 28 June
സൂരസംഹാരത്തില് അഭിനയിക്കുമ്പോള്‍ കമലിനൊപ്പം ബെഡ്റൂം സീനിലും അഭിനയിക്കണം, ഇതോടെ ഒരുപാട് നടിമാര്‍ ഈ വേഷം വേണ്ടെന്ന് വെച്ചു, ഒടുവില്‍ ആ വേഷമെത്തിയത് ഈ നടിയ്ക്ക്; കുറിപ്പ് വൈറല്‍
പ്രക്ഷകര്‍ ഓര്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ വഴി ശ്രദ്ധേയയായ നടിയാണ് നിരോഷ. നടന് എം.ആര്.രാധയുടെ മകളാണ് നിരോഷ. നാം മറന്ന നടികള്‍ എന്ന ഹാഷ് ടാഗിലൂടെ മൂപി സട്രീറ്റില്‍…
Read More » - 27 June
നഗ്നത പുറത്തായി; അമല പോളിനെ പുറത്താക്കി നിര്‍മ്മാതാക്കള്‍; പൊട്ടിത്തെറിച്ച് താരം
നിർമാതാവിനു നഷ്ടം വരാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇത്രയും ചെയ്തത്. കാരണം ബജറ്റിനു വേണ്ടി എപ്പോഴും മുറവിളി കൂട്ടുന്നവരാണ് ചന്ദാര പ്രൊഡക്ഷൻസ്. യാത്രയ്ക്കും താമസത്തിനും സ്വന്തം പണമാണ് ചെലവാക്കിയത്.
Read More » - 27 June
ദിനേശന്റെ ശോഭയായി നയന്‍താര: മലയാളത്തിലെ നയന്‍താരയുടെ വിജയചിത്രങ്ങളും പരാജയചിത്രങ്ങളും
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയന്‍താര നായികായി തുടക്കം കുറിക്കുന്നത്, പിന്നീട് ഒന്ന് രണ്ടു മലയാള ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര സ്ഥിരമായി തമിഴില്‍…
Read More » - 27 June
തമിഴില്‍ ശുക്രദശ ഉദിച്ച് ജയറാം : കൈകൊടുക്കുന്നത് മണിരത്നം സിനിമയ്ക്ക്!
മലയാളത്തിലാണ് ജയറാം ഇടവേളകളില്ലാതെ സിനിമകള്‍ ചെയ്യുന്നതെങ്കിലും ഇടയിക്കിടെ കോളിവുഡ് സിനിമകളുടെയും ഭാഗമാകാറുണ്ട് താരം, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദളപതി എന്ന മണിരത്നം സിനിമയില്‍ അഭിനയിക്കാന്‍ കഴിയാതെ പോയതിന്റെ നഷ്ടം…
Read More » - 27 June
ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക്; ഐശ്വര്യ രാജേഷ് തിരക്കിലാണ്
ഐശ്വര്യ രാജേഷ് തിരക്കിലാണ്. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള ഓട്ടം തന്നെയാണ് താരത്തിന്. കഥാപാത്രത്തിന്റെ ഗ്ലാമര്‍ നോക്കാതെ, അഭിനയ സാധ്യത നോക്കുന്ന നായികയായതുകൊണ്ടു തന്നെ ഐശ്വര്യ രാജേഷിന് കരിയറിലേക്ക്…
Read More » - 26 June
സ്വന്തമായൊരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഇല്ല; ആവശ്യമെങ്കില്‍ സൂര്യയുടേത് നോക്കും
സൂര്യയുടെ ട്വിറ്റര്‍ പേജില്‍ തന്നെ ലേഡി സമുദ്രക്കനി എന്നു പലരും വിളിച്ചതായിക്കണ്ടു.
Read More » - 26 June
എനിക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല, സൂര്യയുടേതാണ് ഉപയോഗിക്കുക; തുറന്ന് പറഞ്ഞ് ജ്യോതിക
തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ടജോഡിയാണ് സൂര്യയും ജ്യോതികയും. എന്നാല്‍ തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് താരം. ‘ട്വിറ്ററില്‍ എനിക്ക് അക്കൗണ്ട് ഇല്ല. സിനിമയുടെ വിശേഷങ്ങള്‍ അറിയാന്‍…
Read More »