Mollywood
- Jul- 2020 -1 July
ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, അതോടെ എനിക്ക് ലാലങ്കിളിനെ കാണുന്നതെ പേടിയായി: കല്യാണി പ്രിയദര്ശന്
ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്. അത്രയും നാള് ലാലങ്കിളിനെ കണ്ട് ഓടിച്ചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല
Read More » - 1 July
മമ്മൂക്കയുടെ വീട്ടിൽ അതിഥികളായെത്തി പൃഥ്വിരാജും ഫഹദും’; ആരാധകരേറ്റെടുത്ത കിടിലൻ ചിത്രങ്ങൾ
സൂപ്പർ താരം മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പുതിയ വീട് സന്ദര്‍ശിക്കാനെത്തി നടന് പൃഥ്വിരാജും ഫഹദ് ഫാസിലും. അടുത്തിടെയാണ് മമ്മൂട്ടിയും കുടുംബവും പുതിയ വീട്ടിലേക്ക് മാറിയത്. വൈറ്റില ജനതയില്‍ അംബേലിപ്പാടം…
Read More » - 1 July
ആദ്യം വിളിച്ചത് സ്വര്‍ണ്ണക്കടത്തിനു, നമ്പർ ബ്ലോക്ക് ചെയ്തു; കല്യാണാലോചനയുമായി വിളിച്ച ആൾക്കാര് വേറെ; സംഭവിച്ചകാര്യങ്ങള്‍ വെളിപ്പെടുത്തി ഷംന കാസിം
മെയ് 25 -ആം തീയതി മുതൽ അൻവറിനോട് സംസാരിച്ച് തുടങ്ങി. മെയ് 30ാം തീയതി പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞു. അന്നൊരു മരണം സംഭവിച്ചെന്ന് പറഞ്ഞ് മാറ്റി.
Read More » - 1 July
നടുറോഡില്‍ സൈക്കിളില്‍ കസര്‍ത്തു കാട്ടി സൌബിന്‍; സൂക്ഷിച്ച് പോ ചേട്ടാ, കൈവിട്ട കളിയാണെന്ന് ഓര്മ്മിമിപ്പിച്ച് ആരാധകര്‍
ഈ സൈക്കിളിന് എന്തോ പ്രശ്നമുണ്ട് എന്നായിരുന്നു ചിലരുടെ കമന്റ്. ഹാന്‍ഡില്‍ ഇല്ലാത്ത സൈക്കിള്‍ വാങ്ങിയാല്‍ പോരെ എന്ന് പറയുന്നവരുമുണ്ട്.
Read More » - 1 July
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം; സിനിമാക്കാരനാണെങ്കില് ഏത് പാതിരാത്രിയിലും നമ്പര്‍ കൊടുക്കുന്ന ഒരാളാണ് താനെന്ന് ഷാജി പട്ടിക്കര
പ്രശസ്ത നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര. സിനിമ നിര്‍മ്മാതാവാണെന്നും പറഞ്ഞ് അഷ്കര്‍ അലി…
Read More » - 1 July
ഭാര്യയുടെ ബേബിഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടന് സ്കന്ദ അശോക്
2018ലാണ് താരം ശിഖ പ്രസാദിനെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്.
Read More » - 1 July
മാസ് മാസ്, ചുമ്മാ കിഴി; സോഷ്യൽ മീഡിയ കീഴടക്കുന്ന കിടിലൻ ചിത്രം
പ്രശസ്ത നടൻ മാമുക്കോയയുടെ ഒരു മേക്കോവർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. റെയിൻബോ മീഡിയയാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അടിപൊളി ലുക്കിൽ കോട്ടും സ്യൂട്ട്യുമണിഞ്ഞ മാമുക്കോയയുടെ ലുക്ക്…
Read More » - 1 July
ജീവിതത്തിൽ കാത്തിരിക്കുന്നത് അതിനായി മാത്രം; വെളിപ്പെടുത്തലുമായി ശ്രീലക്ഷ്മി ജഗതി
നടി ശ്രീലക്ഷ്മിയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടിയും അവതാരകയും എന്ന് പറയുന്നതിനേക്കാള്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി എന്ന് പറയുന്നതാകും മലയാളികള്‍ക്ക് ഏറെ ഇഷ്ടം. മലയാളികൾ…
Read More » - 1 July
സിബിഐ ചിത്രത്തിൽ പ്രശസ്തമായ ബി.ജി.എമ്മിൽ ഇത്തവണ മാറ്റമുണ്ടാകും: എസ്. എൻ സ്വാമി
നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുന്നതനുസരിച്ച് സിബിഐ 5ൽ ആയിരിക്കും ആദ്യം അഭിനയിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞുവെന്ന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി . ഉടനെത്തുന്ന സിബിഐ…
Read More » - 1 July
തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുത്; ഷംന കാസിം
വിഷമകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്ബോള്‍ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നല്കിയ പിന്തുണയില്‍ ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു. വഞ്ചിക്കുന്നവര്‍ക്കെതിരായ പോരാട്ടത്തില്‍ മറ്റ് സഹോദരിമാരെ കുറച്ചെങ്കിലും ബോധവതികളാക്കാന്‍ ഞാന്‍ നല്കിയ കേസിനു കഴിയും…
Read More »